"ബ്രിട്ടീഷ് മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ആദ്യ കാലങ്ങളിൽ ബോംബെ പ്രസിഡൻസിയുടെ അധികാര പരിധിക്കുള്ളിലായിരുന്നു '''മലബാർ പ്രദേശം'''. 1800-ൽ മലബാർ പ്രദേശത്തെ മദ്രാസ് പ്രസിഡൻസിക്കു കീഴിലാക്കി. മലബാറിൽ ബ്രിട്ടിഷുകാർക് [[തീയർ റെജിമെന്റ്|തീയർ റെജിമെന്റും]], നായർ പട്ടാളവും സഹായത്തിന് ഉണ്ടായിരുന്നു.<ref>
[https://oxford.universitypressscholarship.com//mobile/view/10.1093/oso/9780199496709.001.0001/oso-9780199496709-chapter-2]</ref>മലബാറിനെ ഒരു ജില്ല ആക്കിത്തീർത്തു. ബ്രിട്ടീഷ് ബരണത്തിനു കീഴിൽ മലബാറിന് കേന്ദ്രീകൃത ഭരണരീതിയും പുരോഗതിയും കൈവന്നു. മലബാറിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നീതിനിർവഹണ പരിഷ്കാരങ്ങൾ ജനശ്രദ്ധയാകർഷിച്ചു. മലബാറിനെ രണ്ടു മേഖലയാക്കിത്തീർക്കുകയും ഓരോ സൂപ്രണ്ടിന്റെ കീഴിലാക്കുകയും ചെയ്തു. 1802-ൽ കോൺവാലീസ് നടപ്പാക്കിയ നിയമമനുസരിച്ച് ജുഡീഷ്യലും എക്സിക്ക്യൂട്ടീവുമായ അധികാരങ്ങൾ വേർതിരിക്കപ്പെട്ടു.കോടതികൾ ആരംഭിച്ചു.ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ജില്ലയിലെ ഗതാഗത സൗകര്യം വൻ പുരോഗതി നേടി.1861-നും 1907-നും ഇടയിൽ ജില്ലയിലെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ തീവണ്ടിപ്പാത നീണ്ടു.മലബാറിലെ വ്യാവസായിക രംഗം അഭിവൃതിപ്പെട്ടു.വൻകിട തോട്ടങ്ങൾ അവിടവിടെ സ്ഥാപിതമായി.1797-ൽ ഈസ്റ്റിന്ത്യാ കമ്പനി കണ്ണൂരിലെ അഞ്ചരക്കണ്ടിയിൽ സുഗന്ധസസ്യങ്ങളുടെ ഒരു തോട്ടമുണ്ടാക്കി.തോട്ടത്തിൽ പരീക്ഷണാർത്ഥം കാപ്പി,കറുവ,കുരുമുളക്,ജാതി തുടങ്ങിയവ കൃഷി ചെയ്തു.
 
== വിദ്യാഭ്യാസം==
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_മലബാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്