"മുഹമ്മദിനെതിരായ വിമർശനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
'''[[മുഹമ്മദ്|മുഹമ്മദിന്റെ]]''' ജീവിതകാലത്ത് തന്നെ (ഏഴാം നൂറ്റാണ്ടിൽ) '''മുഹമ്മദിനെതിരെയുള്ള വിമർശനങ്ങളും''' ആരംഭിച്ചിരുന്നു. അന്നത്തെ ഗോത്രവർഗ്ഗങ്ങളിൽ നിന്നായിരുന്നു എതിർപ്പ് തുടങ്ങിയത്. ഇത് പ്രവാചകൻ അറേബ്യ അധീനപ്പെടുത്തുന്നത് വരെ തുടർന്നു വന്നു. പിന്നീട് പ്രധാനമായും ജൂതമതപണ്ഡിതരിൽ നിന്നും ക്രിസ്തീയപണ്ഡിതരിൽ നിന്നുമാണ് എതിർപ്പുകളും വിമർശനങ്ങളും ഉയർന്നുവന്നിരുന്നത്. നിരീശ്വര പ്രസ്ഥാനങ്ങളും മുഹമ്മദിനെതിരെ വിമർശനങ്ങൾ ഉയർത്താറുണ്ട്.
==ചരിത്രം==
===ഹൈന്ദവ വിമർശനങ്ങൾ===
 
മുഹമ്മദിന്റെ മതഭ്രാന്ത് മൂലം എല്ലാ രാജ്യങ്ങളും നശിപ്പിക്കപ്പെടുകയും, ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്തതിലൂടെ വലിയ തിന്മയാണ് ലോകത്തു സംഭവിച്ചതെന്ന് [[സ്വാമി വിവേകാനന്ദൻ]] വിമർശിച്ചു.<ref>Vivekananda, Swami (1997). Vedanta Philosophy: Lectures by the Swami Vivekananda on Raja Yoga Also Pantanjali's Yoga Aphorisms, with Commentaries, and Glossary of Sanskrit Terms (Reprint ed.). Whitefish, Montana, United States: Kessinger Publishing. p. 79. ISBN 978-1564597977.</ref> <ref>Swami Vivekananda on Muhammad, Swami Vivekananda Complete works : Volume 1 : Raja Yoga, The Yogi says there is a great danger in stumbling upon this state. In a good many cases there is the danger of the brain being deranged, and, as a rule, you will find that all those men, however great they were, who had stumbled upon this super conscious state without understanding it, groped in the dark, and generally had, along with their knowledge, some quaint superstition. They opened themselves to hallucinations. Mohammed claimed that the Angel Gabriel came to him in a cave one day and took him on the heavenly horse, Harak, and he visited the heavens. But with all that, Mohammed spoke some wonderful truths. If you read the Koran, you find the most wonderful truths mixed with superstitions. How will you explain it? That man was inspired, no doubt, but that inspiration was, as it were, stumbled upon. He was not a trained Yogi, and did not know the reason of what he was doing. Think of the good Mohammed did to the world, and think of the great evil that has been done through his fanaticism! Think of the millions massacred through his teachings, mothers bereft of their children, children made orphans, whole countries destroyed, millions upon millions of people killed!
So we see this danger by studying the lives of great teachers like Mohammed and others. Yet we find, at the same time, that they were all inspired. Whenever a prophet got into the superconscious state by heightening his emotional nature, he brought away from it not only some truths, but some fanaticism also, some superstition which injured the world as much as the greatness of the teaching helped.</ref>
 
===അറബ് ഗോത്രങ്ങൾ===
[[ഏകദൈവവിശ്വാസം]] പ്രചരിപ്പിച്ചു തുടങ്ങിയതോടെ മുഹമ്മദിനെ സമകാലിക അറബി ഗോത്രങ്ങൾ തള്ളിപ്പറഞ്ഞിരുന്നു. ആദ്യകാലങ്ങളിൽ രഹസ്യമായി നടന്ന പ്രബോധനപ്രവർത്തനങ്ങൾ വർഷങ്ങൾക്ക് ശേഷം പരസ്യമായി നടത്തിത്തുടങ്ങി. ദൈവത്തിന്റെ ഏകത്വം, പരലോകവിശ്വാസം തുടങ്ങിയ ഇസ്‌ലാമിക വിശ്വാസങ്ങൾ അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അവർ മുഹമ്മദിനെ ഭ്രാന്തൻ, ജാലവിദ്യക്കാരൻ, കവി എന്നെല്ലാം പറഞ്ഞ് ആക്ഷേപിച്ചുവന്നു. മുഹമ്മദിന്റെ അനുയായികൾ വർദ്ധിച്ചുവന്നതോടെ എതിർപ്പിന്റെ ശക്തി വർദ്ധിച്ചുവന്നു. പല കുടുംബങ്ങളിലെയും അംഗങ്ങൾ [[ഇസ്‌ലാം]] സ്വീകരിച്ചതോടെ കുടുംബ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നവൻ എന്നായിരുന്നു മുഹമ്മദ് വിശേഷിപ്പിക്കപ്പെട്ടത്.
"https://ml.wikipedia.org/wiki/മുഹമ്മദിനെതിരായ_വിമർശനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്