"മൂർഖൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
[[File:Indian cobra in habitat.jpg|thumb| മൂർഖൻ പത്തി വിരിച്ചിട്ടില്ലാത്ത അവസ്ഥയിൽ]]
 
[[കര|കരയിൽ]] ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് '''മൂർഖൻ''' (Cobra). ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്. ഇന്ത്യയിൽ കൂടുതലും കാണപ്പെടുന്നത് Spectacled cobra / [[ ഇന്ത്യൻ മൂർഖൻ ]] ആണ്. ഇവയ്ക്ക് വളരെ വലിയ വിഷപല്ലുകൾ ആണ് ഉള്ളത്. ആയതിനാൽ വളരെ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിക്കും. മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാൻ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാൾ പത്തിരട്ടി കടിക്കുമ്പോൾ ശരീരത്തിൽ ഏൽപ്പിക്കാറുണ്ട്. ഇവ മറ്റുള്ള പാമ്പുകളേക്കാ‍ളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോടോക്സിക് വിഷമാണ് മൂർഖനുള്ളത്.
 
സമുദ്രനിരപ്പിൽ നിന്നും 2000മീറ്റർ ഉയരത്തിൽ വരെ ഇവയെ കാണുന്നു. മഞ്ഞയോ തവിട്ടുകലർന്ന മഞ്ഞയോ ആണു നിറം. അപൂർവമായി സ്വർണ നിറത്തിലും കാണാറുണ്ട്.
<ref>[http://malayalivartha.com/index.php?page=newsDetail&id=21184 സ്വർണ നിറുമുള്ള മൂർഖൻ പാമ്പുകൾ]</ref> പത്തിയിലുള്ള കണ്ണടയാണ് മൂർഖനുള്ള ഒരു പ്രത്യേകത.
 
ഏകദേശം അഞ്ചു മീറ്റർ നീളം ഉണ്ട് മൂർഖൻ. ഉഗ്രവിഷമുള്ള ഈ പാമ്പിൻറെ ആഹാരം എലി , തവള , പക്ഷികൾ, മറ്റു പാമ്പുകൾ എന്നിവയാണ്. കേരളത്തിൽ നെല്ലിയാമ്പതി വനങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. ലോകത്തിലെലോകത്തുടനീളം ഏറ്റവുംമൂർഖന്റെ നീളം38ഓളം കൂടിയവർഗ്ഗങ്ങൾ മൂർഖൻഇതുവരെ ആഫ്രിക്കയിൽ കാണപ്പെടുന്ന ഫോറസ്റ്റ് കോബ്രയാ ആണ്കണ്ടെത്തിയിട്ടുണ്ട്.
 
== കൂടുതൽ വിവരങ്ങൾ ==
"https://ml.wikipedia.org/wiki/മൂർഖൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്