"പി.കെ. ഡീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരു-കൊച്ചി രൂപീകരണത്തെത്തുടർന്ന് [[തിരു-കൊച്ചി]] നിയമസഭയിലും അംഗമായി.
 
തിരുവിതാംകൂർ ചെമ്മീൻ വ്യവസായ സഹകരണ സംഘം, ഗുണ്ടു ഐലൻഡ് കയർ വർക്കേഴ്സ് സഹകരണ സംഘം തുടങ്ങി നിരവധി സഹകരണ പ്രസ്ഥാനത്തിൽ നേതൃത്വം വഹിച്ചു. [[ധീവരർ#അഖില_കേരള_ധീവരസഭ|അഖില കേരള ധീവരസഭയുടെ]] രൂപീകരണത്തിലും പങ്കാളിയായിരുന്നു.
 
[[ഹരിജൻ]] എന്ന ദ്വൈവാരികയുടെ പ്രസിദ്ധീകരണത്തിൽ [[കെ.പി. വള്ളോൻ]] എന്ന ലെജിസ്ലേറ്റീവ് കൗൺസിൽ മെംബറുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.<ref>{{cite web |last1=പോൾ |first1=വിനിൽ |title=അച്ചടി നിർമ്മിച്ച കീഴാള പൊതുമണ്ഡലങ്ങൾ |url=https://utharakalam.com/2017/06/28/19882.html |website=ഉത്തരകാലം |publisher=ഉത്തരകാലം |accessdate=3 ഡിസംബർ 2020}}</ref>
"https://ml.wikipedia.org/wiki/പി.കെ._ഡീവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്