"പി.കെ. ഡീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(Drajay1976 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3484015 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
==പൊതുപ്രവർത്തനം==
 
മാറുമറയ്ക്കൽ സമരത്തിൽ ഇദ്ദേഹം പങ്കാളിയായിരുന്നു.<ref>{{cite book |last1=സോമദാസൻ |first1=ഏറ്റുമാനൂർ |title=ഡീവർ എന്ന കർമ്മധീരൻ |date=1993 |pages=42-43 |accessdate=3 ഡിസംബർ 2020}}</ref>
 
കൊച്ചി പ്രജാ മണ്ഡലത്തിലൂടെ സ്വാതന്ത്ര്യസമരത്തിലും ജനാധിപത്യ ഭരണത്തിനു വേണ്ടിയുള്ള സമരത്തിലും പങ്കെടുത്തു. കൊച്ചി ടാറ്റാ കമ്പനിയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചുതുടങ്ങി. അതിനുശേഷം [[കെ.എസ്.ഇ.ബി.]] എക്സിക്യൂട്ടീവ് എംപ്ലോയിസ് യൂണിയൻ തുടങ്ങിയ നിരവധി തൊഴിലാളി സംഘടനകളുടെ നേതൃത്വം വഹിച്ചു.
27,471

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3484018" എന്ന താളിൽനിന്ന് ശേഖരിച്ചത്