"പി.കെ. ഡീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുവിതാംകൂർ ചെമ്മീൻ വ്യവസായ സഹകരണ സംഘം, ഗുണ്ടു ഐലൻഡ് കയർ വർക്കേഴ്സ് സഹകരണ സംഘം തുടങ്ങി നിരവധി സഹകരണ പ്രസ്ഥാനത്തിൽ നേതൃത്വം വഹിച്ചു. അഖില കേരള ധീവരസഭയുടെ രൂപീകരണത്തിലും പങ്കാളിയായിരുന്നു.
 
[[ഹരിജൻ]] എന്ന ദ്വൈവാരികയുടെ പ്രസിദ്ധീകരണത്തിൽ [[കെ.പി. വള്ളോൻ]] എന്ന ലെജിസ്ലേറ്റീവ് കൗൺസിൽ മെംബറുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.<ref>{{cite web |last1=പോൾ |first1=വിനിൽ |title=അച്ചടി നിർമ്മിച്ച കീഴാള പൊതുമണ്ഡലങ്ങൾ |url=https://utharakalam.com/2017/06/28/19882.html |website=ഉത്തരകാലം |publisher=ഉത്തരകാലം |accessdate=3 ഡിസംബർ 2020}}</ref>
 
==ജീവചരിത്രം==
27,467

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3484015" എന്ന താളിൽനിന്ന് ശേഖരിച്ചത്