27,456
തിരുത്തലുകൾ
Drajay1976 (സംവാദം | സംഭാവനകൾ) ('{{prettyurl|P.K. Devar}} {{Infobox politician | name = പി.കെ. ഡീവർ | image = File:P. K. Deeva...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Drajay1976 (സംവാദം | സംഭാവനകൾ) |
||
==ജീവിതരേഖ==
[[തേവര]] പുതുവൽപുരയിടത്തിൽ
എറണാകുളം മഹാരാജാസ് കോളേജിലാണ് ഇദ്ദേഹം പഠിച്ചത്. പഠനത്തിനിടെയാണ് ഡീവർ എന്ന ജാതിപ്പേര് അദ്ദേഹം സ്വീകരിച്ചത്.
കൊച്ചി പ്രജാ മണ്ഡലത്തിലൂടെ സ്വാതന്ത്ര്യസമരത്തിലും ജനാധിപത്യ ഭരണത്തിനു വേണ്ടിയുള്ള സമരത്തിലും പങ്കെടുത്തു. കൊച്ചി ടാറ്റാ കമ്പനിയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചുതുടങ്ങി. അതിനുശേഷം കെ.എസ്ഇ.ബി. എക്സിക്യൂട്ടീവ് എംപ്ലോയിസ് യൂണിയൻ തുടങ്ങിയ നിരവധി തൊഴിലാളി സംഘടനകളുടെ നേതൃത്വം വഹിച്ചു.▼
▲കൊച്ചി പ്രജാ മണ്ഡലത്തിലൂടെ സ്വാതന്ത്ര്യസമരത്തിലും ജനാധിപത്യ ഭരണത്തിനു വേണ്ടിയുള്ള സമരത്തിലും പങ്കെടുത്തു. കൊച്ചി ടാറ്റാ കമ്പനിയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചുതുടങ്ങി. അതിനുശേഷം [[കെ.
കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരു-കൊച്ചി രൂപീകരണത്തെത്തുടർന്ന് തിരു-കൊച്ചി നിയമസഭയിലും അംഗമായി.
തിരുവിതാംകൂർ ചെമ്മീൻ വ്യവസായ സഹകരണ സംഘം,
==ജീവചരിത്രം==
1993-ൽ [[ഏറ്റുമാനൂർ സോമദാസൻ]] രചിച്ച ഇദ്ദേഹത്തിന്റെ ജീവചരിത്രം ''ഡീവർ എന്ന കർമ്മധീരൻ'', എന്ന പേരിൽ കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
==അവലംബം==
|