"വിനോദ് വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Vinod Vijayan}}
ഒരു മലയാളചലച്ചിത്രസം‌വിധായകനാണ് '''വിനോദ് വിജയൻ'''. പ്രശസ്ത ഫുട്ബോൾ കളിക്കാരായ [[ഐ.എം. വിജയൻ|ഐ.എം. വിജയനേയും]] [[സി.വി. പാപ്പച്ചൻ|സി.വി. പാപ്പച്ചനേയും]] പ്രധാന കഥാപാത്രങ്ങളാക്കി ''[[കൊട്ടേഷൻ]]'' എന്ന സിനിമ ചെയ്തുകൊണ്ടാണ് വിനോദ് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത്.<ref name="Vinod-Dileep" /> സിനിമ സാമ്പത്തികമായി വിജയം നേടിയില്ലെങ്കിലും ഈ രണ്ട് താരങ്ങളുടെ സാന്നിദ്ധ്യം മൂലം ശ്രദ്ധ നേടി. [[കലാഭവൻ മണി]] നായകനായ ''റെഡ് സലൂട്ട്'' (2006) ആയിരുന്നു ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ.<ref name="Vinod-Dileep">{{cite web | url = http://thatsmalayalam.oneindia.in/movies/news/2008/10/28/dileep-in-vinod-vijayans-next-film.html | title = വിനോദ്‌ വിജയന്റെ ചിത്രത്തിൽ ദിലീപ്‌ | accessdate = ഡിസംബർ 9, 2009 | quote = ക്വട്ടേഷൻ, റെഡ്‌ സല്യൂട്ട്‌ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത വിനോദ്‌ വിജയനാണ്‌ ദീലിപിനെ നായകനാക്കി ചിത്രമെടുക്കാൻ ഒരുങ്ങുന്നത്‌. }}</ref>
<ref>{{cite web | url = http://www.indiaglitz.com/channels/malayalam/article/43010.html | title = Vinod Vijayan with Dileep | accessdate = ഡിസംബർ 9, 2009}}</ref> ഇതും വിജയിക്കുകയുണ്ടായില്ല.
 
"https://ml.wikipedia.org/wiki/വിനോദ്_വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്