"ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
== സഭകളും അംഗങ്ങളും ==
 
270200 കോടിയോളം അനുയായികളുണ്ട്‌ ക്രിസ്തുമതത്തിൽ. 133 കോടി വിശ്വാസികളുള്ള [[റോമൻ കത്തോലിക്കാ സഭ]], 90 കോടിയിലേറെ വരുന്ന [[പ്രൊട്ടസ്റ്റന്റ്‌ സഭകൾ]] (നവീകരണ സഭകൾ)‍, 28 കോടിയോളം വരുന്ന [[ബൈസാന്ത്യ ഓർത്തഡോക്സ്‌ സഭ|ബൈസാന്ത്യ ഓർത്തഡോക്സ്‌ സഭകൾ]]‍,8 കോടി വരുന്ന [[ഓറിയന്റൽ ഓർത്തഡോക്സ് സഭ]],3.5 കോടിയിലേറെ വരുന്ന [[ദൈവസഭ (Church Of God)]]12.3 കോടിയിലേറെ വരുന്ന സ്വതന്ത്ര ക്രൈസ്തവ സഭകൾ തുടങ്ങിയവയെല്ലാം ഒരുമിച്ചു് ക്രിസ്തുമതമായി കണക്കാക്കുന്നു .
 
വിശ്വാസം, പ്രദേശം, സംസ്കാരം എന്നിവയിലെ വ്യത്യാസം അടിസ്ഥാനമാക്കി പലകാലങ്ങളിലായി പിരിഞ്ഞ് അനേകവിഭാഗങ്ങളായി കഴിയുന്നുവെങ്കിലും തിരുസഭ (അതായത് ക്രിസ്തു സഭ) പലതല്ലെന്നും ഒന്നേയുള്ളൂവെന്നും ശ്ലൈഹികമാണെന്നും വിശുദ്ധമാണെന്നും മുഖ്യധാര സഭകൾ വിശ്വസിയ്ക്കുന്നു. പൊതുവെ കത്തോലിക്കരെയും, പ്രൊട്ടസ്റ്റന്റുകാരെയും [[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യസഭകൾ]] എന്നും, ഓർത്തഡോക്സ് പോലെയുള്ള ഇതര സഭകളെ [[പൗരസ്ത്യ ക്രിസ്തുമതം|പൗരസ്ത്യസഭകൾ]] എന്നും വിഭജിച്ചിരിക്കുന്നു. എണ്ണം അനേകമുണ്ടെങ്കിലും ഈ മുഖ്യധാരാവിഭാഗങ്ങളെല്ലാം താഴെപ്പറയുന്ന എഴ് സഭാകുടുംബങ്ങളായി തരംതിരിക്കാം.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3483934" എന്ന താളിൽനിന്ന് ശേഖരിച്ചത്