"ഗംഗോത്രി ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
→‎ഗംഗോത്രി ഹിമാനി: വ്യാകരണം ശരിയാക്കി
(→‎ഗംഗോത്രി ഹിമാനി: വ്യാകരണം ശരിയാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
ഗംഗോത്രി ഹിമാനി 30 കി.മീറ്റർ നീളത്തിലും 2കി.മീറ്റർ 4 കി.മീറ്റർ വരെ വ്യാപ്തിയിലായി ഉദ്ദേശം 27 കി.മീ ക്യുബിക് വ്യാപ്തത്തിൽ വ്യാപരിച്ചിരിയ്ക്കുന്നു. വടക്കു പടിഞ്ഞാറു ദിശയിൽ ഇത് പരക്കുന്നു.
 
ഇതിനു ചുറ്റുമുള്ള പർവ്വതങ്ങൾ ഗംഗോത്രി ഗ്രൂപ്പിൽപ്പെട്ടഗണത്തിൽപ്പെട്ട ''ശിവലിംഗ,തലെസാഗർ,[[മേരു]],ഭാഗീരഥി III'' എന്നിവയാണ്.''ചൗഖംബ''യാണ് ഇതിലെ ഏറ്റവും ഉയർന്ന കൊടുമുടി.
 
ഗംഗോത്രിയുടെ പ്രവേശനകവാടമായ
ഗോമുഖം (Gomukh)ആണ് ഗംഗോത്രിയുടെ പ്രവേശനകവാടം. ഇത് പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രം കൂടിയാണ്.
 
==ഹിമാനിയുടെ കാലികസ്ഥിതി==
24

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3483928" എന്ന താളിൽനിന്ന് ശേഖരിച്ചത്