"കൊട്ടേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
 
[[അരുൺ (നടൻ)|അരുൺ]], [[ഐ.എം. വിജയൻ]], [[സുജിത]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2004ൽ റിലീസ് ചെയ്ത മലയാള ചലച്ചിത്രമാണ് '''കൊട്ടേഷൻ'''. [[വിനോദ് വിജയൻ]] സംവിധാനം ചെയ്ത ഈ ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് മനു ജോസ്, സേതു ജെ കിരൺ എന്നിവർ ചേർന്നാണ്.
 
==അഭിനേതാക്കൾ==
*[[അരുൺ (നടൻ)|അരുൺ]]
*[[സുജിത]]
*[[തിലകൻ]]
*[[വിനായകൻ]]
*[[ഐ.എം. വിജയൻ]]
*[[ഭീമൻ രഘു]]
*ഉണ്ണി ശിവപാൽ
"https://ml.wikipedia.org/wiki/കൊട്ടേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്