"ഓഹരി വിപണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
*[[സെബി]] ( SEBI , Securities and Exchange Board of India ) ഇന്ത്യയിലെ പ്രമുഖ ഓഹരി വിപണിയെ നിയന്ത്രിക്കുന്നു.ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് മാര്‍ ഗ്ഗ രേഖകള്‍ ഇറക്കാനുള്ള അധികാരം സെബിയ്ക്കാണ്.
 
*ഓഹരി വിപണിയെ ക്യാഷ് മാര്‍ക്കറ്റ് എന്നും ഡെറിവേറ്റീവ് മാര്‍ക്കറ്റ് എന്നും തിരിച്ചിരിക്കുന്നു.
==ക്യാഷ് മാര്‍ക്കറ്റ്==
ഓഹരികളുടെ കൈമാറ്റം ക്യാഷ് മാര്‍ക്കറ്റിലൂടെയാണ് നടക്കുന്നത്.
വരി 16:
==ഡെറിവേറ്റീവ് മാര്‍ക്കറ്റ്==
ഓഹരി അടിസ്ഥാനമാക്കിയുള്ള അവധിവ്യാപാരമാണ് ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ നടക്കുന്നത്.
==ഫ്യൂച്ചേര്‍സും ഫോര്‍വേഡ്സും==
വരാന്‍ പോകുന്നൊരു പ്രത്യേക ദിവസം നിശ്ചിത വിലയില്‍ നിശ്ചിത എണ്ണം ഓഹരികള്‍ കൈമാറ്റം ചെയ്യാമെന്നുള്ള ഒരു നിയന്ത്രിത കരാറാണ്‌ ഫ്യൂച്ചേര്‍സ്. അതേ സമയം വരാന്‍ പോകുന്നൊരു പ്രത്യേക ദിവസം നിശ്ചിത വിലയില്‍ നിശ്ചിത എണ്ണം ഓഹരികള്‍ കൈമാറ്റം ചെയ്യാമെന്നുള്ള ഒരു നിയന്ത്രണ രഹിത കരാറാണ്‌ ഫ്യൂച്ചേര്‍സ്
 
==പുറമെനിന്നുള്ള കണ്ണികള്‍==
"https://ml.wikipedia.org/wiki/ഓഹരി_വിപണി" എന്ന താളിൽനിന്ന് ശേഖരിച്ചത്