"ഥാർ മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
വളരെ ചെറിയ രീതിയിലുള്ള കൃഷി മാത്രമേ ഈ മേഖലയില്‍ സാധ്യമാകുകയുള്ളൂ. അല്പം നനവുള്ള പ്രദേശങ്ങളില്‍ [[ബജ്ര]] പോലുള്ള ഉണക്കധാന്യങ്ങള്‍ കൃഷി ചെയ്യുന്നു. ഇതിനു പുറമേ മിക്ക കര്‍ഷകരും ആടുമേയ്ക്കലിനേയും ഒരു പ്രധാന വരുമാനമാര്‍ഗ്ഗമാക്കുന്നു<ref name=rockliff/>.
 
ഈ പ്രദേശത്തെ ഒരു പ്രധാനപ്പെട്ട ഉല്പ്പന്നമാണ്‌ [[പച്ഭദ്ര തടാകം|പച്ഭദ്രപച്‌ഭദ്ര തടാകത്തില്‍]] നിന്നുള്ള ഉപ്പ്. [[റാന്‍ ഓഫ് കച്ച്]]-ല്‍ നിന്നും കാറ്റ് വഴിയാണ്‌ ഉപ്പ് ഇവിടേക്കെത്തുന്നതെന്നാണ്‌ കരുതപ്പെടുന്നത്. ഈ ഉപ്പ് കടത്തുന്നതിന്‌ ഒരു റെയില്‍വേയും ഇവിടെയുണ്ട്. ഥാര്‍ മരുഭൂമിയിലെ പ്രധാനപ്പെട്ട പട്ടണങ്ങള്‍ [[ജോധ്പൂര്‍|ജോധ്പൂരും]] [[ബിക്കാനെര്‍|ബിക്കാനെറുമാണ്‌]]. [[ഒട്ടകം]] ഇവിടങ്ങളിലെ പ്രധാനപ്പെട്ട ഒരു വാഹനമാണ്‌<ref name=rockliff/>.
 
 
"https://ml.wikipedia.org/wiki/ഥാർ_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്