"ഥാർ മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Thar Desert satellite.jpg|right|thumb|250px|ഥാര്‍ മരുഭൂമിയുടെ ഉപഗ്രഹചിത്രം - ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയും ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്]]
[[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ]] വടക്കുപടിഞ്ഞാറന്‍ ഭാഗത്തു കിടക്കുന്ന വിശാലമായ വരണ്ട ഭൂമേഖലയാണ്‌ '''ഥാര്‍ മരുഭൂമി''' (ഹിന്ദി: थार मरुस्थल). ഗ്രേറ്റ് ഇന്ത്യന്‍ ഡിസര്‍ട്ട് എന്നും അറിയപ്പെടുന്നു. രണ്ടു ലക്ഷം ചതുരശ്രകിലോമീറ്ററിലധികം വിസ്തൃതിയുള്ള<ref name=britanica>[http://www.britannica.com/eb/article-9071941/Thar-Desert Thar Desert - Britannica Online Encyclopedia]</ref> ഈ മരുഭൂമി വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ 18-ആം സ്ഥാനത്താണ്‌. ഇതിന്റെ ഭൂരിഭാഗവും ഇന്ത്യയിലെ സംസ്ഥാനമായ [[രാജസ്ഥാന്‍|രാജസ്ഥാനിലാണ്‌]]. ഇതിനു പുറമേ [[പഞ്ചാബ്]], [[ഹരിയാണ]] എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തേക്കും [[ഗുജറാത്ത്|ഗുജറാത്തിന്റെ]] വടക്കുഭാ‍ഗത്തേക്കും [[പാകിസ്താന്‍|പാകിസ്താനിലെ]] കിഴക്കന്‍ [[സിന്ധ് പ്രവിശ്യ|സിന്ധ് പ്രവിശ്യയിലേക്കും]], തെക്കുകിഴക്കന്‍ [[പഞ്ചാബ് പ്രവിശ്യ|പഞ്ചാബ് പ്രവിശ്യയിലേക്കും]] വ്യാപിച്ചു കിടക്കുന്നു.
 
"https://ml.wikipedia.org/wiki/ഥാർ_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്