"ജേക്കബ് എബ്രഹാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
==ജീവിതരേഖ==
 
1979 ൽ പത്തനംത്തിട്ടയിൽ ജനിച്ചു. ചെറുകഥക്കുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പ് പുരസ്കാരവും മുട്ടത്തുവർക്കി അവാർഡും ലഭിച്ചിട്ടുണ്ട്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാരൂർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ക്ലബ്ബ് എഫ്.എം. 94.3 കണ്ണൂർ സ്റ്റേഷനിൽ ജോലി ചെയ്യുന്നുചെയ്തിരുന്നു. 'മരങ്ങൾക്കിടയിൽ ഒരു മൊണാസ്ട്രി' യാണ് ആദ്യ നോവൽ.
==കൃതികൾ==
* റ്റാറ്റു
"https://ml.wikipedia.org/wiki/ജേക്കബ്_എബ്രഹാം" എന്ന താളിൽനിന്ന് ശേഖരിച്ചത്