"കരുമാടിക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
 
==മറ്റു ചില വസ്തുതകൾ ==
കരുമാടിക്കുട്ടൻ ഒരു ജൈനപ്രതിമയാണെന്നു കെ.പി പദ്മനാഭമേനോൻ അഭിപ്രായപ്പെടുന്നു എങ്കിലു.<ref>പദ്മനാഭമേനോൻ .കെ.പി History Of Kerala. Introduction- 1924:105</ref>.തിരുവിതാം കൂർ എന്നാൽ, തിരുവിതാംകൂർ പുരാവസ്തു സർവേയുടെ അദ്ധ്യക്ഷനായ ടി. എ. ഗോപിനാഥറാവുമിത്ഗോപിനാഥറാവു, ഇത് ബുദ്ധപ്രതിമായാണെന്ന് സമർത്ഥിക്കുന്നു. <ref>എന്നാലിത് ബുദ്ധപ്രതിമയാണെന്ന് ടി.എ.ഗോപിനാഥറാവു സ്ഥിതീകരിക്കുന്നു.Travancore Archeological Series Vol .I -IX </ref>
 
==നിർമ്മാണകാലം==
ഈ പ്രതിമയുടെ നിർമ്മാണ കാലം AD എട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലായിരിക്കാമെന്നു ഗോപാലകൃഷ്ണനും ,എ.ഡി 700 ആകാമെന്നു ശ്രീധരമേനോനും ഊഹിക്കുന്നു <ref>,ശ്രീധരമേനോൻ, 1973, കേരള ചരിത്രം. എൻ.ബി.എസ്സ്. ,പേജ് 606</ref><ref>കേരളത്തിന്റെ സാംസ്കാരിക ചരിത്രം - ഗോപാലകൃഷ്ണൻ 1991 പേജ് 251</ref>
"https://ml.wikipedia.org/wiki/കരുമാടിക്കുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്