"ടെറെക് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| basin_size = {{Convert|43200|km2|mi2|abbr=on}}
}}
[[കരിങ്കടൽ|കരിങ്കടലിനും]] [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിനും]] ഇടയിലും യൂറോപ്പ്യൻ റഷ്യയിലുമായി സ്ഥിതിചെയ്യുന്ന [[കൊക്കേഷ്യ|കൊക്കേഷ്യയുടെ]] വടക്കൻ ഭാഗത്തുള്ള ഒരു പ്രധാന നദിയാണ് '''ടെറെക് നദി'''- '''Terek River''' ({{Lang|rus|Те́рек|p=ˈtʲerʲɪk}};, {{Lang|krc-Latn|Terk}}; {{Lang|ka|თერგი}}, {{Lang|ka-Latn|Tergi}}; {{Lang|os|Терк}}, ''Terk''; {{Lang|av|Терек}}, {{Lang|av-Latn|Terek}}, {{Lang|ce|Теркa}}, {{Lang|ce-Latn|Terka}}) [[ജോർജ്ജിയ (രാജ്യം)|ജോർജ്ജിയ]], [[റഷ്യ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ [[നദി]] [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിൽ]] ലയിക്കുന്നു. ഗ്രേറ്റർ [[കോക്കസസ് പർവതം|കോക്കസസ് പർവ്വത]] നിരയുടെയും ഖോഖ് പർവ്വത നിരയും സന്ധിക്കുന്ന ജോർജ്ജിയക്കടുത്തുളള പ്രദേശത്ത് നിന്നാണ് ഈ നദിയുടെ ഉത്ഭവം. [[സ്റ്റീപന്റ്‌സ്മിൻഡ]], ഗെർഗേറ്റി ഗ്രാമം എന്നിവയിലൂടെ ഒഴുകുന്ന ഈ നദി റഷ്യൻ മേഖലയിലെ നോർത്ത് ഒസ്സേഷ്യ, വ്‌ലാഡികവ്കസ് നഗരത്തിലൂടെ കിഴക്ക് തിരിഞ്ഞ് [[ചെച്‌നിയ]], [[ദാഗസ്താൻ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിൽ]] ചേരുന്നതിന് മുൻപ് ഈ നദി രണ്ടു ശാഖകളായി തിരിയുന്നുണ്ട്. കിസ്ലിയാർ നഗരത്തിന് താഴെ വെച്ച് ഈ നദി ചതുപ്പായ നദീമുഖത്തെ തുരുത്തായി ഏകദേശം 100 കിലോമീറ്റർ (62 മൈൽ) വീതിയാകുന്നുണ്ട്. ടെറെക് നദി ഈ പ്രദേശത്തെ പ്രധാനമായ ഒരുപ്രകൃതി സമ്പത്താണ്. [[ജലസേചനം]], [[ജലവൈദ്യുതി|ജലവൈദ്യുത പദ്ധതികൾ]] എന്നിവയുടെ പ്രധാന ഉറവിടമാണിത്. റഷ്യൻ പട്ടണങ്ങളായ [[വ്ലാഡികാവ്കാസ്|വ്‌ലാഡികാവ്കാസ്]], മൊസ്‌ഡോക്, ദാഗസ്താൻ പട്ടണമായ കിസ്ലിയാർ എന്നിവയാണ് ടെറെക് നദിയുടെ തീരത്തുള്ള പ്രധാന നഗരങ്ങൾ. നിരവധി ജലവൈദ്യുത പദ്ധതികൾ ടെറെക് നദിയിൽ പ്രവർത്തിക്കുന്നുണ്ട്. [[വ്ലാഡികാവ്കാസ്|വ്‌ലാഡികാവ്കാസിൽ]] ഡിസാവു ഇലക്ട്രോ സ്‌റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ബെകൻസ്‌കയ, പവലോഡോൽസ്‌കയ എന്നിവിടങ്ങളിലും ജലവൈദ്യുത നിലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജോർജ്ജിയ - റഷ്യ അതിർത്തിയിലെ കസ്‌ബേഗി മുൻസിപ്പാലിറ്റിയിൽ 108 മെഗാവാട്ട് വൈദ്യുതി ഉൽപാദിക്കാനുള്ള ദരിയാലി ഹൈഡ്രോ പവർ പ്ലാന്റ് പ്രവർത്തന സജ്ജമായികൊണ്ടിരിക്കുന്നുണ്ട്.<ref name="dariali">[http://www.oekb.at/en/osn/DownloadCenter/export-services/project-and-environmental-analyses/U667-Environmental-and-Social-Impact-Assessment-Report.pdf Dariali Hydro Power Plant Construction and Operation Project (Environmental and Social Impact Assessment Reportt).] ''Darial Energy LLC''. Issued in 2011. Retrieved on 2014-16-07.</ref>
[[കരിങ്കടൽ|കരിങ്കടലിനും]] [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിനും]] ഇടയിലും യൂറോപ്പ്യൻ റഷ്യയിലുമായി സ്ഥിതിചെയ്യുന്ന [[കൊക്കേഷ്യ|കൊക്കേഷ്യയുടെ]] വടക്കൻ ഭാഗത്തുള്ള ഒരു പ്രധാന നദിയാണ് '''ടെറെക് നദി'''- '''Terek River''' ({{Lang|rus|Те́рек|p=ˈtʲerʲɪk}};, {{Lang|krc-Latn|Terk}}; {{Lang|ka|თერგი}}, {{Lang|ka-Latn|Tergi}}; {{Lang|os|Терк}}, ''Terk''; {{Lang|av|Терек}}, {{Lang|av-Latn|Terek}}, {{Lang|ce|Теркa}}, {{Lang|ce-Latn|Terka}})
[[ജോർജ്ജിയ (രാജ്യം)|ജോർജ്ജിയ]], [[റഷ്യ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ [[നദി]] [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിൽ]] ലയിക്കുന്നു.
ഗ്രേറ്റർ [[കോക്കസസ് പർവതം|കോക്കസസ് പർവ്വത]] നിരയുടെയും ഖോഖ് പർവ്വത നിരയും സന്ധിക്കുന്ന ജോർജ്ജിയക്കടുത്തുളള പ്രദേശത്ത് നിന്നാണ് ഈ നദിയുടെ ഉത്ഭവം.
[[സ്റ്റീപന്റ്‌സ്മിൻഡ]], ഗെർഗേറ്റി ഗ്രാമം എന്നിവയിലൂടെ ഒഴുകുന്ന ഈ നദി റഷ്യൻ മേഖലയിലെ നോർത്ത് ഒസ്സേഷ്യ, വ്‌ലാഡികവ്കസ് നഗരത്തിലൂടെ കിഴക്ക് തിരിഞ്ഞ് [[ചെച്‌നിയ]], [[ദാഗസ്താൻ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. കാസ്പിയൻ കടലിൽ ചേരുന്നതിന് മുൻപ് ഈ നദി രണ്ടു ശാഖകളായി തിരിയുന്നുണ്ട്.
കിസ്ലിയാർ നഗരത്തിന് താഴെ വെച്ച് ഈ നദി ചതുപ്പായ നദീമുഖത്തെ തുരുത്തായി ഏകദേശം 100 കിലോമീറ്റർ (62 മൈൽ) വീതിയാകുന്നുണ്ട്.
ടെറെക് നദി ഈ പ്രദേശത്തെ പ്രധാനമായ ഒരുപ്രകൃതി സമ്പത്താണ്. ജലസേചനം, ജലവൈദ്യുത പദ്ധതികൾ എന്നിവയുടെ പ്രധാന ഉറവിടമാണിത്.
റഷ്യൻ പട്ടണങ്ങളായ വ്‌ലാഡികാവ്കാസ്, മൊസ്‌ഡോക്, ദാഗസ്താൻ പട്ടണമായ കിസ്ലിയാർ എന്നിവയാണ് ടെറെക് നദിയുടെ തീരത്തുള്ള പ്രധാന നഗരങ്ങൾ.
നിരവധി ജലവൈദ്യുത പദ്ധതികൾ ടെറെക് നദിയിൽ പ്രവർത്തിക്കുന്നുണ്ട്. [[വ്ലാഡികാവ്കാസ്|വ്‌ലാഡികാവ്കാസിൽ]] ഡിസാവു ഇലക്ട്രോ സ്‌റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ബെകൻസ്‌കയ, പവലോഡോൽസ്‌കയ എന്നിവിടങ്ങളിലും ജലവൈദ്യുത നിലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ജോർജ്ജിയ - റഷ്യ അതിർത്തിയിലെ കസ്‌ബേഗി മുൻസിപ്പാലിറ്റിയിൽ 108 മെഗാവാട്ട് വൈദ്യുതി ഉൽപാദിക്കാനുള്ള ദരിയാലി ഹൈഡ്രോ പവർ പ്ലാന്റ് പ്രവർത്തന സജ്ജമായികൊണ്ടിരിക്കുന്നുണ്ട്. <ref name="dariali">[http://www.oekb.at/en/osn/DownloadCenter/export-services/project-and-environmental-analyses/U667-Environmental-and-Social-Impact-Assessment-Report.pdf Dariali Hydro Power Plant Construction and Operation Project (Environmental and Social Impact Assessment Reportt).] ''Darial Energy LLC''. Issued in 2011. Retrieved on 2014-16-07.</ref>
[[File:View of Vladikavkaz.jpg|thumb|right|300px|വ്‌ലാഡികാവ്കാസിൽ നിന്നുള്ള ടെറെക് നദിയുടെ ദൃശ്യം]]
[[File:TerekRiver NorthGeorgia.jpg|thumb|left|ടെറെക് നദി വടക്കൻ ജോർജ്ജിയയിൽ]]
"https://ml.wikipedia.org/wiki/ടെറെക്_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്