"കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  5 മാസം മുമ്പ്
→‎കശ്മീർ ഇന്ന്: അക്ഷരപിശക് തിരുത്തി
(ചെ.) (SivaManu tvm (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Malikaveedu സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
(→‎കശ്മീർ ഇന്ന്: അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
കാശ്മീർ മഹാരാജാവ് കാശ്മീരിനെ പൂർണ്ണമായും ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുകയാണുണ്ടായത്. പാകിസ്താനുമായും ചൈനയുമായുമുള്ള യുദ്ധങ്ങളുടെ അനന്തരഫലമായി ഇന്ന് കാശ്മീർ താഴ്വര നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തിൽ പാകിസ്താൻ കയ്യടക്കിയ ഭാഗം [[ആസാദ് കശ്മീർ]] എന്ന പേരിൽ അവരുടെ നിയന്ത്രണത്തിലാണ്. പാകിസ്താൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത{{fact}} മേഖലയാണത്. പാകിസ്താൻ നാണയവും പട്ടാളവും മാത്രമാണ് അവിടെ പാകിസ്താനിന്റെ നിയന്ത്രണത്തിലുള്ളത് . സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെങ്കിലും സിയാ ഉൽ ഹഖിന്റെ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ സൈന്യമായി മാറി. പാകിസ്താൻ സർക്കാരിന് ഭരണപരമായി ആസാദ് കശ്മീരിൽ ഒരു സ്വാധീനവും ഇല്ല എന്നതാണ് സത്യം. {{Fact}}
 
കശ്മീരിന്റെ ഒരു പ്രധാന ഭാഗം 19721962 ലെ യുദ്ധത്തിൽ ചൈനയുടെ നിയന്ത്രണത്തിലായി. ഇതു കൂടാതെ പാകിസ്താൻ പിടിച്ചടക്കിയ കുറെ സ്ഥലം അവർ ചൈനയ്ക്കു കൈമാറുകയും ചെയ്തു. ഇന്ത്യയുടെ കൈവശം അവശേഷിക്കുന്ന ഭാഗങ്ങളാണ് ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങൾ. ഇന്ത്യയിൽ ഇത് [[ജമ്മു കശ്മീർ]] സംസ്ഥാനമായി അറിയപ്പെടുന്നു.
<!-- [[ചിത്രം:330px-Map Kashmir Standoff 2003.png|thumb|* വെള്ള നിറം‍ - ഇന്ത്യൻ കശ്മീർ <br /> * കാവി നിറം‍ - ആസാദ് കശ്മീർ <br /> * ഇളം പച്ച നിറം -പാകിസ്താൻ കശ്മീർ <br /> * മഞ്ഞ നിറം - ചൈനാ കശ്മീർ <br /> * മൈലാഞ്ചി നിറം - പാകിസ്താൻ ചൈനക്ക് നൽകിയ സ്ഥലം]] -->
{| class="wikitable"
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3482472" എന്ന താളിൽനിന്ന് ശേഖരിച്ചത്