"ഈഴവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "ഈഴവർ" താളിന്റെ സംരക്ഷണ തലം മാറ്റി ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 17:13, 30 നവംബർ 2020 (UTC)) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))
→‎ചരിത്രം: വ്യക്തമാക്കി
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 111:
തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ. ഉത്തരകേരളത്തിലെ തീയ്യരേയും ഈഴവരായിത്തന്നെയാണ് കാണുന്നത്. പക്ഷെ മദ്ധ്യകേരളത്തിലെ തിയ്യരും മലബാറിലെ തിയ്യരും ആചാരംകൊണ്ടും സാംസ്കാരിക പാരമ്പര്യംകൊണ്ടും തിരുവാതാംകൂറിലെയും മദ്ധ്യകേരളത്തിലെയും ഈഴവരിൽ നിന്നും വിഭിന്നരാണ് എന്നും അഭിപ്രായമുണ്ട്. തെക്കുള്ള ഈഴവരെയും തിരുവാതാംകൂറിലെ ഈഴവരെയുംകാൾ മദ്ധ്യകേരളത്തിലെ തിയ്യർക്കും തണ്ടാൻ എന്ന ഒരു ഉപവിഭാഗവും ഇവരിൽ ഉണ്ടായിരുന്നു. മലബാറുകാർക്കും ബില്ലവർക്കും ആഭിജാത്യം കല്പിക്കപ്പെട്ടിരുന്നു. തിരുവിതാംകൂറിലെ നായൻമാരുടെയും ഉത്തരമലബാറിലെ തിയ്യരുടെയും കുടുംബസമ്പ്രദായവും ആചാരക്രമങ്ങളും സാദൃശ്യം തോന്നിക്കുന്നവയാണ്.
 
[[തെങ്ങ്]] കൃഷി [[കേരളം|കേരളത്തിൽ]] പ്രചരിപ്പിച്ചത് ഇവരാണെന്ന്ഈഴവർ ആണ് അഭിപ്രായമുണ്ട്. [[ബുദ്ധമതം|ബുദ്ധമതാനുയായികളായിരുന്ന]] ഇവർ പിന്നീട് തരം താഴ്ത്തപ്പെടുകയാണുണ്ടായതെന്നും ഒരു വാ‍ദഗതിയുണ്ട്. [[സ്ഥാണുരവിവർമ്മ|സ്ഥാണുരവിവർമ്മയുടെ]] കാലത്തെ (848-49) [[തരിസാപള്ളി ശാസനങ്ങൾ]] ഇവരെ പരാമർശിക്കുന്നുണ്ട്. [[ബുദ്ധമതം|ബുദ്ധമതസമ്പർക്കമായിരിക്കാം]] ഇവർക്ക് വൈദ്യപാരമ്പര്യം നൽകിയത്.
 
ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കെത്തിയ ബുദ്ധസന്യാസിമാരുടെയൊപ്പമാണ്‌ ഈഴവരും കേരളത്തിലെത്തിയതെന്ന് കരുതുന്നു.
"https://ml.wikipedia.org/wiki/ഈഴവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്