"കമ്പിത്തപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ടെലിഗ്രാഫ് >>> കമ്പിത്തപാല്‍
(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "വാര്‍ത്താവിനിമയം" (HotCat ഉപയോഗിച്ച്)
വരി 2:
 
ഒരുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ കമ്പി വരിക എന്നു വച്ചാല്‍ എന്തോ അത്യാഹിതം സംഭവിച്ചപോലെയായിരുന്നു. പലപ്പോഴും ദൂരെ നിന്നുള്ള മരണ വാര്‍ത്തകള്‍ ബന്ധുക്കളെ പെട്ടെന്നു തന്നെ അറിയിക്കാനാണ്‌ ഇതു കൂടുതലായും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് നാട്ടിന്‍പുറങ്ങളില്‍ കമ്പിശിപായി എത്തിയാല്‍ ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നെത്തുമായിരുന്നു. ഇംഗ്ലീഷ് വായിക്കാനറിയാതിരുന്ന നാട്ടിന്‍പുറത്തുകാര്‍‍ കമ്പിയിലെ വാര്‍ത്ത തെറ്റി വായിച്ച് തമാശകളും ദുരിതങ്ങളും സംഭവിച്ചുപോയ കഥകളും വിരളമല്ല.
 
[[Category:വാര്‍ത്താവിനിമയം]]
"https://ml.wikipedia.org/wiki/കമ്പിത്തപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്