"ഒറ്റകൊമ്പൻ കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 10:
|Mythology = Worldwide
|Status = Unconfirmed
}}
[[പുരാതന ഭാരതം|പുരാതന ഭാരതത്തിൽ]] അഥവ ''ഇന്ത്യയിൽ'' ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മായാശക്തികളുള്ള ഒരു സാങ്കല്പിക ജീവിവർഗ്ഗമാണ് '''ഒറ്റകൊമ്പൻകുതിര'''. പാശ്ചാത്യർ ഇവയെ [[ഒറ്റകൊമ്പൻ കുതിര |യൂനികോൺ]] എന്ന് വിളിക്കുന്നു, തമിഴർ ഇവയെ [[കൊമ്പുക് കുതിറൈ]] എന്നും ഹിന്ദിയിൽ [[ഇകസിങ്ക]] എന്നും
മുഖ്യമായും [[യൂറോപ്പ്|യൂറോപ്യൻ]] പുരാണ കഥകളിലും, മുത്തശ്ശി കഥകളിലുമുള്ള ഒരു ജീവിയാണ് '''യൂനികോൺ''' അഥവ [[ഒറ്റകൊമ്പൻകുതിര]] . നെറ്റിയിൽ പിരിയുള്ള ഒറ്റ കൊമ്പുള്ള വെള്ള [[കുതിര|കുതിരയാണിത്]]. ചിലപ്പോൾ ഒരു [[ആട്|ആടിനെ]] പോല്ലെ ഉള്ള ഊശാൻ താടിയും കാണും. ഇവ കാട്ടിൽ ജീവിക്കുന്നതായും, അതിവന്യമായ സ്വഭാവം ഉള്ളതും വിശുദ്ധിയുടെ പര്യായമായും, കന്യകയാൽ മാത്രം പിടികൂടുവാൻ സാധിക്കുന്ന ജീവിയായും കരുതിപോന്നിരുന്നു. പുരാതന [[ഗ്രീക്ക്|ഗ്രീക്കിൽ]] ആണ് ഇവയെ കുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് വരെ ഇവ യഥാർത്ഥത്തിൽ ഉള്ള ജീവിയാണെന്നാണ് പരക്കെ വിശ്വസിച്ചിരുന്നത്.
|