"ഒറ്റകൊമ്പൻ കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 11:
|Status = Unconfirmed
}}
[[പുരാതന ഭാരതം|പുരാതന ഭാരതത്തിൽ]] അഥവ ''ഇന്ത്യയിൽ'' ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മായാശക്തികളുള്ള ഒരു സാങ്കല്പിക ജീവിവർഗ്ഗമാണ് '''ഒറ്റകൊമ്പൻകുതിര'''. പാശ്ചാത്യർ ഇവയെ [[ഒറ്റകൊമ്പൻ കുതിര |യൂനി‌കോൺ]] എന്ന് വിളിക്കുന്നു, തമിഴർ ഇവയെ [[കൊമ്പുക് കുതിറൈ]] എന്നും ഹിന്ദിയിൽ [[ഇകസിങ്ക]] എന്നും വിശേഷിപ്പിക്കപ്പെടുന്നു. [[സിന്ധു നദിതട സംസ്കാരത്തിന്റ]] അവശേഷിപ്പുകളിൽ നിന്നും ഒറ്റ കൊമ്പ് മാത്രമുള്ള കുതിരയുടെ മുദ്ര ലഭിച്ചിരുന്നു. ഹാരപ്പൻ മോഹൻജദാരോ പ്രദേശങ്ങളിൽ നിന്നും ലഭിച്ച [[യൂനികോൺ|ഒറ്റകൊമ്പൻകുതിരയുടെ]] മുദ്രകൾ പുരാതന ഭാരതത്തിന് [[യൂനികോൺ]] ജീവി വർഗ്ഗവുമായുള്ള ബന്ധം എത്രമാത്രം വലുതായിരുന്നു എന്ന് എടുത്തുകാട്ടുന്നു. കണ്ടുകിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പുരാതന ഇന്ത്യയിൽനിന്നും കണ്ടെടുത്ത യൂനികോൺ മുദ്രയാണ് ഏറ്റവും പഴക്കമേറിയ തെളിവിന്റ ഉറവിട സ്രോതസ് എന്ന് കരുതിപോരുന്നു,
മുഖ്യമായും [[യൂറോപ്പ്|യൂറോപ്യൻ]] പുരാണ കഥകളിലും, മുത്തശ്ശി കഥകളിലുമുള്ള ഒരു ജീവിയാണ് '''യൂനികോൺ'''. നെറ്റിയിൽ പിരിയുള്ള ഒറ്റ കൊമ്പുള്ള വെള്ള [[കുതിര|കുതിരയാണിത്]]. ചിലപ്പോൾ ഒരു [[ആട്|ആടിനെ]] പോല്ലെ ഉള്ള ഊശാൻ താടിയും കാണും. ഇവ കാട്ടിൽ ജീവിക്കുന്നതായും, അതിവന്യമായ സ്വഭാവം ഉള്ളതും വിശുദ്ധിയുടെ പര്യായമായും, കന്യകയാൽ മാത്രം പിടികൂടുവാൻ സാധിക്കുന്ന ജീവിയായും കരുതിപോന്നിരുന്നു. പുരാതന [[ഗ്രീക്ക്|ഗ്രീക്കിൽ]] ആണ് ഇവയെ കുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് വരെ ഇവ യഥാർത്ഥത്തിൽ ഉള്ള ജീവിയാണെന്നാണ് പരക്കെ വിശ്വസിച്ചിരുന്നത്.
 
മുഖ്യമായും [[യൂറോപ്പ്|യൂറോപ്യൻ]] പുരാണ കഥകളിലും, മുത്തശ്ശി കഥകളിലുമുള്ള ഒരു ജീവിയാണ് '''യൂനികോൺ''' അഥവ [[ഒറ്റകൊമ്പൻകുതിര]] . നെറ്റിയിൽ പിരിയുള്ള ഒറ്റ കൊമ്പുള്ള വെള്ള [[കുതിര|കുതിരയാണിത്]]. ചിലപ്പോൾ ഒരു [[ആട്|ആടിനെ]] പോല്ലെ ഉള്ള ഊശാൻ താടിയും കാണും. ഇവ കാട്ടിൽ ജീവിക്കുന്നതായും, അതിവന്യമായ സ്വഭാവം ഉള്ളതും വിശുദ്ധിയുടെ പര്യായമായും, കന്യകയാൽ മാത്രം പിടികൂടുവാൻ സാധിക്കുന്ന ജീവിയായും കരുതിപോന്നിരുന്നു. പുരാതന [[ഗ്രീക്ക്|ഗ്രീക്കിൽ]] ആണ് ഇവയെ കുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് വരെ ഇവ യഥാർത്ഥത്തിൽ ഉള്ള ജീവിയാണെന്നാണ് പരക്കെ വിശ്വസിച്ചിരുന്നത്.
 
== കൂടുതൽ വായനക്ക് ==
"https://ml.wikipedia.org/wiki/ഒറ്റകൊമ്പൻ_കുതിര" എന്ന താളിൽനിന്ന് ശേഖരിച്ചത്