"ഒറ്റകൊമ്പൻ കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Krishh Na Rajeev എന്ന ഉപയോക്താവ് യൂനികോൺ എന്ന താൾ ഒറ്റകൊമ്പൻ കുതിര എന്നാക്കി മാറ്റിയിരിക്കുന്നു: ഉചിതമായ മലയാളം ശീർഷകം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Unicorn}}
{{Infobox Paranormalcreatures
|Creature_Name = '''യൂനികോൺഒറ്റകൊമ്പൻകുതിര'''
|Image_Name = DomenichinounicornPalFarnese.jpg
|Image_Caption = ''The gentle and pensive maiden has the power to tame the unicorn,'' fresco, probably by [[Domenico Zampieri]], c. 1602 ([[Palazzo Farnese, Rome]])
|Grouping = പൗരാണികശാസ്ത്രം
|Sub_Grouping =
|AKA = [[യൂനികോൺ]],[[Monocerus]]
|Similar_creatures = [[Qilin]], [[Re'em]], [[Indrik]], [[Shadhavar]], [[Camahueto]], [[Karkadann]]
|Mythology = Worldwide
|Status = Unconfirmed
}}
മുഖ്യമായും [[യൂറോപ്പ്|യൂറോപ്യൻ]] പുരാണ കഥകളിലും, മുത്തശ്ശി കഥകളിലുമുള്ള ഒരു ജീവിയാണ് '''യൂനികോൺ'''. നെറ്റിയിൽ പിരിയുള്ള ഒറ്റ കൊമ്പുള്ള വെള്ള [[കുതിര|കുതിരയാണിത്]]. ചിലപ്പോൾ ഒരു [[ആട്|ആടിനെ]] പോല്ലെ ഉള്ള ഊശാൻ താടിയും കാണും. ഇവ കാട്ടിൽ ജീവിക്കുന്നതായും, അതിവന്യമായ സ്വഭാവം ഉള്ളതും വിശുദ്ധിയുടെ പര്യായമായും, കന്യകയാൽ മാത്രം പിടികൂടുവാൻ സാധിക്കുന്ന ജീവിയായും കരുതിപോന്നിരുന്നു. പുരാതന [[ഗ്രീക്ക്|ഗ്രീക്കിൽ]] ആണ് ഇവയെ കുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് വരെ ഇവ യഥാർത്ഥത്തിൽ ഉള്ള ജീവിയാണെന്നാണ് പരക്കെ വിശ്വസിച്ചിരുന്നത്.
 
== കൂടുതൽ വായനക്ക് ==
"https://ml.wikipedia.org/wiki/ഒറ്റകൊമ്പൻ_കുതിര" എന്ന താളിൽനിന്ന് ശേഖരിച്ചത്