"കിലുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| released=[[1991]]
}}
[[പ്രിയദർശൻ|പ്രിയദർശന്റെ]] സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയുംസൂപ്പർ ഹിറ്റ് കോമഡിചലച്ചിത്രമാണ് '''കിലുക്കം'''. [[മോഹൻലാൽ|മോഹൻലാലും]], [[ജഗതി ശ്രീകുമാർ|ജഗതി ശ്രീകുുമാറും]] [[രേവതി|രേവതിയും]] പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മികച്ച കഥാപാത്രങ്ങളുമായി [[ജഗതി ശ്രീകുമാർ|തിലകൻ,]] [[ഇന്നസെന്റ്]] എന്നിവരും ഈ ചിത്രത്തിൽ നിറഞ്ഞു നില്ക്കുന്നു.<ref>[http://www.malayalachalachithram.com/movie.php?i=2477 കിലുക്കം] -മലയാളചലച്ചിത്രം.കോം</ref>
== കഥാ സംഗ്രഹം ==
 
വരി 44:
*[[ശ്യാമ (നടി)|ശ്യാമ]]
 
== ജനസ്വീകരണം ==
== വിജയം ==
മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന കിലുക്കം ബോക്സ് ഓഫീസിലും വൻ വിജയമായിരുന്നു. ഒരു വർഷത്തോളം തിയേറ്ററുകളിൽ നിറഞ്ഞോടിയ ഇതിലെ ഹാസ്യ രംഗങ്ങൾക്ക് ഇന്നും ജനപ്രീതിയുണ്ട്. ജഗതി അവതരിപ്പിച്ച നായകന്റെ സുഹൃത്ത് നിശ്ചൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഹാസ്യകഥാപാത്രങ്ങളിലൊന്നാണ് . ഈ അഭിനയത്തിന് ജഗതിക്ക്1991ലെ മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.നിശ്ചൽ തുടർച്ചയായി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെടുന്നതും കിട്ടുണ്ണി ജഡ്ജി പിള്ളയോട് വിട പറയുന്നതുമായ രംഗങ്ങൾ ടിവിയിൽ ആവർത്തിച്ച് പ്രക്ഷേപണം ചെയ്യപ്പെടുന്നത്തിന്റെ കാരണവും മറ്റൊന്നല്ല.<ref> രണ്ടാം ഭാഗമായി കിലുകിലുക്കം എന്നൊരു സിനിമ വന്നെങ്കിലും വിജയിച്ചില്ല[http://www.m3db.com/node/610 കിലുക്കം (1991)] M3db</ref>
 
"https://ml.wikipedia.org/wiki/കിലുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്