"ആര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളീകരണം! (via JWB)
വിതുര
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 50:
| footnotes =
}}
'''ആര്യനാട്''' [[ഇന്ത്യ]]യിലെ ഒരു ഗ്രാമമാണ്. [[പശ്ചിമഘട്ടം|സഹ്യപർവ്വതത്തിലെ]] [[അഗസ്ത്യകൂടം|അഗസ്ത്യകൂടത്തിലെ]] കുന്നടിവാരത്ത് കിടക്കുന്ന [[കേരളം|കേരളത്തിലെ]] ഒരു പ്രദേശമാണിത്. സഹ്യപർവ്വതത്തിലെ അഗസ്ത്യ മലനിരകളുടെ പടിഞ്ഞാറൻ മലനിരകളിലുള്ള കരമന നദിയുടെ വശത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ആര്യനാട് പഞ്ചായത്ത് [[ഉഴമലൈക്കൽ]], [[വെള്ളനാട്]], [[പൂവച്ചൽ]], [[കുറ്റിച്ചൽ]], [[വിതുര|വിതുര (VITHURA)]],തൊളിക്കോട് തോലിക്കോട് പഞ്ചായത്തുകൾ, തമിഴ്‌നാട്ടിലെ [[തിരുനെൽവേലി]] ജില്ല എന്നിവയുമായി അതിർത്തി പങ്കിടുന്നു. നെടുമങ്ങാട് താലൂക്കിലും അരുവിക്കര ലെജിസ്ലേറ്റീവ് അസംബ്ലിയിലും ആര്യനാടിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നും ഏകദേശം 25 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_27000_and_Above.aspx|title=Census of India : Villages with population 10000 & above|publisher=Registrar General & Census Commissioner, India|accessdate=2008-12-10}}{{dead link|date=September 2016|bot=medic}}{{cbignore|bot=medic}}</ref> ആര്യനാടിലെ ഇപ്പോഴത്തെ സിറ്റിങ് എം.എൽ.എ. [[അരുവിക്കര]] നിയോജക മണ്ഡലത്തിലെ K.S. ശബരിനാഥ് ആണ്. 2011 വരെ [[ആര്യനാട്]] നിയോജകമണ്ഡലം ആയിരുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ആര്യനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്