"വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് വടകര. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്. വടക്കൻ മലബാർ നദീതട പാട്ടുകളിലൂടെ പ്രശസ്തമായ പ്രസിദ്ധമായ ലോകനാർക്കാവ് ഭഗവതിക്ഷേത്രം വടകരയിൽ സ്ഥിതി ചെയ്യുന്നു. താലൂക്കിന്റെ ആസ്ഥാനം കൂടിയായ വടകരയിൽ 22 പഞ്ചായത്തുകൾ ഉൾപ്പെടുന്നു. കോലത്തിരി രാജാവിന്റെ ഭരണകാലത്ത് വടകരയെ കടതനാട് എന്നാണ് വിളിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയുടെ വടക്കൻ മലബാർ പ്രദേശത്തിന്റെ ഭാഗമായിരുന്നു വടകര ചരിത്രപരമായ ലോകനാർകാവ് ക്ഷേത്രവും വടകര
വരി 1:
{{prettyurl|Vadakara}}
{{Infobox Indian Jurisdiction
|type = Municipality, Thaluk
|native_name = വടകര
|Old (English)_name =Badagara
|other_name =കടത്തനാട്
|district = [[കോഴിക്കോട് ജില്ല|കോഴിക്കോട്]]
|state_name = Kerala
|Area = [[ഉത്തര മലബാർ]]
|nearest_city =കോഴിക്കോട്
|parliament_const =വടകര
|assembly_cons =വടകര
|Airport =Calicut
|skyline =
|skyline_caption =Vatakara, കടത്തനാട്
|latd =11 |latm =34 |lats = 2
|longd=75 |longm=36|longs= 2
|locator_position = right
population_as_of = 2001 |
population_total = 75,740|
population_density = |
area_magnitude= sq. km |
area_total = |
area_telephone = 0496 |
postal_code =673101 |
vehicle_code_range =KL 18|
nlocode = |
website = |
footnotes = |
}}
വടക്കൻ കേരളത്തിലെ, [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിൽ]] ഉൾപ്പെട്ട ഒരു പ്രദേശമാണ് '''വടകര'''. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്. വടക്കൻ മലബാർ നദീതട പാട്ടുകളിലൂടെ പ്രശസ്തമായ പ്രസിദ്ധമായ [[ലോകനാർക്കാവ് ഭഗവതിക്ഷേത്രം]] വടകരയിൽ സ്ഥിതി ചെയ്യുന്നു. താലൂക്കിന്റെ ആസ്ഥാനം കൂടിയായ വടകരയിൽ 22 പഞ്ചായത്തുകൾ ഉൾപ്പെടുന്നു.
 
 
കോലത്തിരി രാജാവിന്റെ ഭരണകാലത്ത് വടകരയെ കടതനാട് എന്നാണ് വിളിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയുടെ വടക്കൻ മലബാർ പ്രദേശത്തിന്റെ ഭാഗമായിരുന്നു വടകര ചരിത്രപരമായ ലോകനാർകാവ് ക്ഷേത്രവും വടകര വലിയ മുസ്ലിം ജമാഅത് പള്ളിയും  സ്ഥിതിചെയ്യുന്നത് വടകരയിലാണ്.
 
വടക്കേ മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു വടകര ,,
 
അടക്കാത്തെരു, എടോടി, പെരുവട്ടം താഴെ, ചക്കരത്തെരുവ് ( താഴെഅങ്ങാടി )  എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും, കൊപ്ര, കുരുമുളക്, ഇഞ്ചി, ഏലം എന്നീ സുഗന്ധ വ്യഞനങ്ങളുടെ  പ്രധാന വിപണകേന്ദ്രം ,, അറബികളും ഗുജറാത്തികളും ബോംബെ സെട്ടുകൾ മായിരുന്നു പ്രധാന ഉപഭോക്താക്കൾ , താഴെഅങ്ങാടി  വടക്കേ മലബാറിലെ പ്രധാന തുറമുഖ നഗരമായതുകൊണ്ടു തന്നെ വ്യാപാരികൾ സാധനങ്ങൾ എടുക്കാൻ എന്നും വടകരയെ ആശ്രയിച്ചു
 
== സ്ഥലവിശേഷങ്ങൾ ==
"https://ml.wikipedia.org/wiki/വടകര" എന്ന താളിൽനിന്ന് ശേഖരിച്ചത്