"സൈബീരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 75:
| footnotes =
}}
[[റഷ്യ|റഷ്യയുടെ]] വടക്കുഭാഗതായുള്ളവടക്കുഭാഗത്തായുള്ള അതിവിശാലമായ ഭൂഭാഗമാണ് '''സൈബീരിയ'''. വടക്കൻ ഏഷ്യയുടെ ഏകദേശം മുഴുവനായും വരും ഇത്. ഈ പ്രദേശം മുമ്പ് [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെയും]] അതിനും മുമ്പ് [[സാർ]] സാമ്രാജ്യത്തിന്റെയും കീഴിലായിരുന്നു. വടക്ക് ഭാഗങ്ങൾ മിക്കവാറും മഞ്ഞു മൂടി, വളരെ തണുപ്പുള്ള കാലാവസ്ഥയാകയാൽ സൈബീരിയയിലെ ജനവാസം പ്രായേണ തെക്കൻ പ്രദേശങ്ങളിൽ ഒതുങ്ങുന്നു. അതിനാൽ തന്നെ വളരെ കുറഞ്ഞ ജനസാന്ദ്രതയാണുള്ളത് - ചതുരശ്ര കിലോമീറ്ററിൽ ഏകദേശം മൂന്നു പേർ. സോവിയറ്റ് യൂണിയന്റെ കാലത്തും അതിനു മുമ്പും കുറ്റവാളികളെ നിർബന്ധമായി പണിയെടുപ്പിക്കുന്നതിനുള്ള നിരവധി ക്യാമ്പുകൾ സൈബീരിയയിൽ പ്രവർത്തിച്ചിരുന്നു.<ref name=ഗുലാഗ്>{{cite web|url=http://www.arlindo-correia.org/041003.html |archiveurl=http://archive.is/dDwYh |archivedate=10 മെയ്‌ 2013 |publisher=Anne Applebaum |title=ഗുലാഗ് ക്യാമ്പുകളുടെ ചരിത്രം |accessdate=10 മെയ്‌ 2013}}</ref>
 
== വ്യാപ്തി ==
"https://ml.wikipedia.org/wiki/സൈബീരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്