"തകഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44:
 
== തകഴി ശിവശങ്കര പിള്ള ==
മലയാളം ഭാഷയിലെ പ്രശസ്ത നോവലിസ്റ്റായിരുന്ന '''[[തകഴി ശിവശങ്കരപ്പിള്ള|തകഴി ശിവശങ്കര പിള്ള]]''' ഈ പ്രദേശത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇവിടുത്തെ [[തകഴി സ്മാരകം]] ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.
{{main|തകഴി ശിവശങ്കരപ്പിള്ള}}
 
== സമ്പദ് വ്യവസ്ഥ ==
തകഴി ഒരു കാർഷിക ഗ്രാമമാണ്. കുട്ടനാട്ടിലെ നെൽവയലുകളുടെ ഭാഗമാണിത്. താഴ്ന്ന പ്രദേശങ്ങളിൽ നെല്ല് കൃഷി ചെയ്യുന്നത്. തെങ്ങ്, വാഴ തുടങ്ങിയവയും ഈ പ്രദേശത്ത് വളരുന്നു. കുടിൽവ്യവസായങ്ങൾ ഒഴികെ മറ്റ് വ്യവസായങ്ങളൊന്നുമില്ല.
"https://ml.wikipedia.org/wiki/തകഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്