"ബോർണിയൻ ഒറംഗുട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
 
ബോർണിയൻ ഒറംഗുട്ടാനുകൾ ഏകദേശം 13 സ്വര ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. കൂടാതെ ഇവ മികച്ച ബുദ്ധിയും മനുഷ്യനെപ്പോലുള്ള മറ്റ് ഗുണങ്ങളും പ്രകടിപ്പിക്കാറുണ്ട്. ബോർണിയൻ ഒറംഗുട്ടാനുകൾ അവയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. ജലത്തിന്റെ ആഴം പരിശോധിക്കുന്നതിനോ ടെർമിറ്റ് ദ്വാരങ്ങൾ കുത്തുന്നതിനോ അവർ ശാഖകൾ ഉപയോഗിക്കുന്നു. കൂടാതെ, പ്രശ്‌നങ്ങൾ പരിഹരിക്കാനും കമ്പ്യൂട്ടറുകൾ ഉപയോഗിക്കാനും ഉള്ള അവരുടെ മികച്ച കഴിവ് തെളിയിക്കുന്നതാണ് [[വാഷിങ്ടൺ, ഡി.സി.|വാഷിംഗ്‌ടൺ ഡിസിയിലെ]] നാഷണൽ മൃഗശാലയിൽ നിന്നുള്ള ഗവേഷണപഠനങ്ങൾ.<ref name=":0" />
 
ബോർണിയൻ ഒറംഗുട്ടാനുകൾ കൂടുണ്ടാക്കുന്ന സ്വഭാവം കാണിക്കുന്നു. ഇത് മൃഗങ്ങളുടെ വാസ്തുവിദ്യയല്ല, മറിച്ച് ഉപകരണ ഉപയോഗത്തിന്റെ ഉദാഹരണമായി പ്രൈമേറ്റുകളിൽ കൂടുണ്ടാക്കുന്നത് കണക്കാക്കപ്പെടുന്നു.
 
==അവലംബം==
85,887

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3481556" എന്ന താളിൽനിന്ന് ശേഖരിച്ചത്