"ബോർണിയൻ ഒറംഗുട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47:
 
മലേഷ്യക്കാരാണ് ബോർണിയൻ ഒറംഗുട്ടാനുകളെ ആദ്യം കണ്ടെത്തിയത്. [[മലേഷ്യ|മലേഷ്യൻ]] നാടോടിക്കഥകളിൽ [[ഒറാങ്ങ്ഉട്ടാൻ|ഒറംഗുട്ടാനുകളെക്കുറിച്ച്]] നിരവധി പരാമർശങ്ങളുണ്ടെങ്കിലും, ഈ ജീവിവർഗ്ഗത്തെ യഥാർത്ഥത്തിൽ പ്രശസ്ത സുവോളജിസ്റ്റ് [[കാൾ ലിനേയസ്]] ആണ് 1799 ൽ നാമകരണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തത്. ഇവയുടെ യഥാർത്ഥ പേര് സിമിയ സാറ്റിറസ്, അതായത് "സാറ്റിർ മങ്കി" എന്നായിരുന്നു. എന്നാൽ എല്ലാ ഒറംഗുട്ടാനുകളും ഒരു ഇനമല്ലെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയപ്പോൾ ഈ പേര് മാറ്റുകയുണ്ടായി. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് ഈ ജീവിയുടെ ഹോളോടൈപ്പ് ഉള്ളത്.<ref>{{Cite journal|last1=Brandon-Jones|issue=33–34|url=https://zenodo.org/record/3992882|s2cid=88826798|hdl=10141/622676|issn=0022-2933|doi=10.1080/00222933.2016.1190414|pages=2051–2095|volume=50|first1=Douglas|journal=Journal of Natural History|title=The type specimens and type localities of the orangutans, genus Pongo Lacépède, 1799 (Primates: Hominidae)|date=2016-09-09|first3=Paulina D.|last3=Jenkins|first2=Colin P.|last2=Groves|hdl-access=free}}</ref>
 
പി. പിഗ്‌മെയസ് എന്ന നിലവിലെ ഇനത്തിന്റെ പേര് മറ്റ് ലിനിയൻ വർഗ്ഗീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ലാറ്റിൻ അല്ല. ഒരു വലിയ പ്രൈമേറ്റിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന എംപോംഗോ എന്ന ബന്തു പദത്തിൽ നിന്നാണ് പോങ്കോ എന്ന ജനുസ്സ് ഉരുത്തിരിഞ്ഞത്.
 
ബോർണിയോ ദ്വീപിലെ കലിമന്തൻ (ഇന്തോനേഷ്യ), സരാവക്, സബ (മലേഷ്യ) എന്നിവിടങ്ങളിലാണ് ബോർണിയൻ ഒറംഗുട്ടാനുകൾ ധാരാളമായി കാണപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ 60 വർഷത്തിനിടയിൽ അതിന്റെ ജനസംഖ്യ 50 ശതമാനത്തിലധികം കുറഞ്ഞു.<ref>{{Cite web|url=https://wwf.panda.org/discover/knowledge_hub/endangered_species/great_apes/orangutans/|access-date=2020-11-30}}</ref>
"https://ml.wikipedia.org/wiki/ബോർണിയൻ_ഒറംഗുട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്