"ബോർണിയൻ ഒറംഗുട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

682 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
*വടക്കുകിഴക്കൻ ബോർണിയൻ ഒറംഗുട്ടാൻ സെൻട്രൽ കലിമന്തൻ ''P. p. morio'' – [[East Kalimantan|ഈസ്റ്റ് കലിമന്തൻ]] (ഇന്തോനേഷ്യ), [[Sabah|സാബ]] (മലേഷ്യ)
 
മലേഷ്യക്കാരാണ് ബോർണിയൻ ഒറംഗുട്ടാനുകളെ ആദ്യം കണ്ടെത്തിയത്. [[മലേഷ്യ|മലേഷ്യൻ]] നാടോടിക്കഥകളിൽ [[ഒറാങ്ങ്ഉട്ടാൻ|ഒറംഗുട്ടാനുകളെക്കുറിച്ച്]] നിരവധി പരാമർശങ്ങളുണ്ടെങ്കിലും, ഈ ജീവിവർഗ്ഗത്തെ യഥാർത്ഥത്തിൽ പ്രശസ്ത സുവോളജിസ്റ്റ് [[കാൾ ലിനേയസ്]] ആണ് 1799 ൽ നാമകരണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തത്. ഇവയുടെ യഥാർത്ഥ പേര് സിമിയ സാറ്റിറസ്, അതായത് "സാറ്റിർ മങ്കി" എന്നായിരുന്നു. എന്നാൽ എല്ലാ ഒറംഗുട്ടാനുകളും ഒരു ഇനമല്ലെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയപ്പോൾ ഇത് മാറ്റിപേര് മാറ്റുകയുണ്ടായി. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് ഈ ജീവിയുടെ ഹോളോടൈപ്പ് ഉള്ളത്.<ref>{{Cite journal|last1=Brandon-Jones|issue=33–34|url=https://zenodo.org/record/3992882|s2cid=88826798|hdl=10141/622676|issn=0022-2933|doi=10.1080/00222933.2016.1190414|pages=2051–2095|volume=50|first1=Douglas|journal=Journal of Natural History|title=The type specimens and type localities of the orangutans, genus Pongo Lacépède, 1799 (Primates: Hominidae)|date=2016-09-09|first3=Paulina D.|last3=Jenkins|first2=Colin P.|last2=Groves|hdl-access=free}}</ref>
 
ബോർണിയോ ദ്വീപിലെ കലിമന്തൻ (ഇന്തോനേഷ്യ), സരാവക്, സബ (മലേഷ്യ) എന്നിവിടങ്ങളിലാണ് ബോർണിയൻ ഒറംഗുട്ടാനുകൾ ധാരാളമായി കാണപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ 60 വർഷത്തിനിടയിൽ അതിന്റെ ജനസംഖ്യ 50 ശതമാനത്തിലധികം കുറഞ്ഞു.<ref>{{Cite web|url=https://wwf.panda.org/discover/knowledge_hub/endangered_species/great_apes/orangutans/|access-date=2020-11-30}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3481392" എന്ന താളിൽനിന്ന് ശേഖരിച്ചത്