"ബോർണിയൻ ഒറംഗുട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==ശരീര ഘടന==
[[ഗോറില്ല|ഗോറില്ലയ്ക്കുശേഷം]] രണ്ടാമത്തെ വലിയ കുരങ്ങിനമാണ് ബോർണിയൻ ഒറംഗുട്ടാൻ.<ref>{{Cite web|url=http://www.sfzoo.org/support/donate/adopt/adopt-orangutan.html|title=San Francisco Zoo - Adopt an Orangutan|website=www.sfzoo.org|access-date=2020-02-21}}</ref><ref>[http://www.edgeofexistence.org/mammals/species_info.php?id=97 EDGE :: Mammal Species Information]. Edgeofexistence.org. Retrieved on 2012-08-21.</ref> 90 കിലോഗ്രാം വരെ ഭാരം വരുന്ന ഇവയ്ക്ക് ഏകദേശം 1-1.5 മീറ്റർ ഉയരമുണ്ട്. ഇരുണ്ട അല്ലെങ്കിൽ ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള ചെറിയ മുടിയാണ് ഇവയുടെ പ്രധാന സവിശേഷത.<ref name=":0">{{Cite web|url=https://animalfactguide.com/animal-facts/bornean-orangutan/|title=Bornean Orangutan Facts {{!}} Endangered Animals|access-date=2020-11-29|date=2013-01-18|language=en-US}}</ref>
 
==പെരുമാറ്റവും ആശയവിനിമയവും==
ബോർണിയൻ ഒറംഗുട്ടാനുകൾ ഏകദേശം 13 സ്വര ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. കൂടാതെ ഇവ മികച്ച ബുദ്ധിയും മനുഷ്യനെപ്പോലുള്ള മറ്റ് ഗുണങ്ങളും പ്രകടിപ്പിക്കാറുണ്ട്. ബോർണിയൻ ഒറംഗുട്ടാനുകൾ അവയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. ജലത്തിന്റെ ആഴം പരിശോധിക്കുന്നതിനോ ടെർമിറ്റ് ദ്വാരങ്ങൾ കുത്തുന്നതിനോ അവർ ശാഖകൾ ഉപയോഗിക്കുന്നു. കൂടാതെ, പ്രശ്‌നങ്ങൾ പരിഹരിക്കാനും കമ്പ്യൂട്ടറുകൾ ഉപയോഗിക്കാനും ഉള്ള അവരുടെ മികച്ച കഴിവ് തെളിയിക്കുന്നതാണ് വാഷിംഗ്‌ടൺ ഡിസിയിലെ നാഷണൽ മൃഗശാലയിൽ നിന്നുള്ള ഗവേഷണപഠനങ്ങൾ.<ref name=":0" />
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3481361" എന്ന താളിൽനിന്ന് ശേഖരിച്ചത്