24,205
തിരുത്തലുകൾ
(ചെ.) (ഖമർ) |
(ചെ.) (ജയവർമൻ) |
||
രാഷ്ട്രീയ സമഗ്രതയും ഭരണപരമായ സ്ഥിരതയുമുണ്ടായിരുന്ന ആറ് നൂറ്റാണ്ടുകളിലെ ഖമർ സാമ്രാജ്യ ഭരണകാലം കംബോഡിയൻ സംസ്കാരത്തിന്റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു. വ്യവസായ വിപ്ലവത്തിനുമുമ്പെ തെക്ക് കിഴക്കൻ ഏഷ്യയുടെ നാഗരികത അത്യുച്ചത്തിൽ എത്തിയത് ഖമർ ഭരണകാലത്താണ്..<ref>{{cite book|author1=Jacques Dumarçay|author2=Pascal Royère|title=Cambodian Architecture: Eighth to Thirteenth Centuries|url=https://books.google.com/books?id=tbBii4uBCvsC&pg=PA109|year=2001|publisher=BRILL|isbn=978-90-04-11346-6|page=109}}</ref>
[[File:Roulos_Group_-_005_Bakong_(8587796725).jpg|left|thumb|[[Bakong]], one of the earliest temple mountain in Khmer architecture.]]
എട്ടാം നൂറ്റാണ്ടിൽ ചെൻല സാമ്രാജ്യങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടാണ് ഖമർ ഉയർന്നുവന്നത്.<ref>{{cite web |url=http://www.mksjournal.org/mks42gordon.pdf |title=THE JOURNAL OF THE SIAM SOCIETY - AN HISTORICAL ATLAS OF THAILAND Vol. LII Part 1-2 1964 - The Australian National University Canberra |publisher=The Australian National University |accessdate=15 July 2015 |archive-url=https://web.archive.org/web/20150209114317/http://www.mksjournal.org/mks42gordon.pdf |archive-date=9 February 2015 |url-status=dead }}</ref>
എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ [[ശ്രീവിജയ സാമ്രാജ്യം|ശ്രീവിജയ സാമ്രാജ്യവും]] ജാവയിലെ [[ശൈലേന്ദ്ര രാജവംശം|ശൈലേന്ദ്ര രാജവംവും]] ചെൻലയുടെ താഴത്തെ ഭാഗങ്ങൾ കീഴടക്കിയിരുന്നു. ചെൻലയുടെ ഭരണാധികാരിയായ [[ജയവർമൻ രണ്ടാമൻ]] 802-ൽ കുലെൻ പർവതത്തിൽ (മഹേന്ദ്ര പർവതം) സ്ഥാനാരോഹണച്ചടങ്ങ് നടത്തി ദേവരാജൻ (ദൈവ-രാജാവ്)ആയി സ്വയം പ്രഖ്യാപിച്ച അദ്ദേഹം ഒരേ സമയം ശൈലേന്ദ്രയിൽ നിന്നും ശ്രീവിജയയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇന്നത്തെ പട്ടണമായ [[Roluos|റോളൂസിനടുത്ത്]] അദ്ദേഹം അങ്കോറിയൻ പ്രദേശത്തിന്റെ ആദ്യത്തെ തലസ്ഥാനമായ ഹരിഹാരാലയം സ്ഥാപിച്ചു..<ref name="God and King">{{cite book |url=http://www.easternbookcorporation.com/moreinfo.php?txt_searchstring=7306 |title=God and King: The Devaraja Cult in South Asian Art & Architecture |author=Sengupta, Arputha Rani (Ed.) |year=2005 |isbn=978-8189233266 |accessdate=14 September 2012 |archive-url=https://web.archive.org/web/20121209215215/http://easternbookcorporation.com/moreinfo.php?txt_searchstring=7306 |archive-date=9 December 2012 |url-status=dead }}</ref>
==അവലംബം==
|