"കംബോഡിയയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,167 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
(ചെ.)
ഖമർ
(ചെ.) (ഖമർ)
ചെൻലയുടെ ഭരണകേന്ദ്രം ഇന്നത്തെ ആധുനിക ലാവോസ് സ്ഥിതിചെയ്യുന്ന പ്രദേശത്തിലായിരുന്നു എന്ന ആശയവും ചില ചരിത്രകാരന്മാർ ചോദ്യം ചെയ്യുന്നുണ്ട്
<ref>{{cite web |url=http://michaelvickery.org/vickery1994what.pdf |title= "What and Where was Chenla?" - there is really no need to look for Chenla beyond the borders of what is present-day Cambodia. All that is required is that it be inland from Funan. | publisher= Michael Vickery publications |date= |accessdate=14 July 2015}}</ref>അങ്കോർ കംബോഡിയയ്ക്ക് മുമ്പുള്ള ഏറ്റവും പ്രധാനപ്പെട്ട ചരിത്ര ലിഖിതമായതും, 667 എ.ഡി.യിൽ ബാ ഫ്നാമിൽ നിന്നുള്ളതുമായ ''കെ 53'' എന്ന ലിഖിതം, രാഷ്ട്രീയ അനാസ്ഥയെ സൂചിപ്പിക്കുന്നില്ല, ഇവിടത്തെ രാജാക്കന്മാരായ രുദ്രവർമ്മൻ, ഭാവവർമൻ ഒന്നാമൻ, മഹേന്ദ്രവർമ്മൻചിത്രസേന, ഈശാനവർമൻ, ജയവർമ്മൻ ഒന്നാമൻ എന്നിവയുടെ തുടർച്ചയായ ഭരണം രാഷ്ട്രീയ അസ്ഥിരതയെ കാണിക്കുന്നില്ല. ടാങ് ചരിത്രം വിവരിക്കുന്ന (Xīn Tángshū) പുസ്തകത്തിൽ, ക്രിസ്തുവർഷം 706-നു ശേഷം ഉത്തര ചെൻല, ദക്ഷിണ ചെൻല എന്നിങ്ങനെ വിഭജിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്നു<ref>{{cite web |url=http://www.khamkoo.com/uploads/9/0/0/4/9004485/the_journal_of_the_siam_society_vol._lii_part_1-2_1964.pdf |title=THE JOURNAL OF THE SIAM SOCIETY - AN HISTORICAL ATLAS OF THAILAND Vol. LII Part 1-2 1964 - The Australian National University Canberra |publisher=The Australian National University |date= |accessdate=15 July 2015 |archive-url=https://web.archive.org/web/20150714093413/http://www.khamkoo.com/uploads/9/0/0/4/9004485/the_journal_of_the_siam_society_vol._lii_part_1-2_1964.pdf |archive-date=14 July 2015 |url-status=dead }}</ref>
 
==ഖമർ സാമ്രാജ്യം (802–1431)==
 
[[File:AngkorThomBasRelief.JPG|thumb|left|[[Archery|Archers]] mounted on elephants.]]
[[File:Map-of-southeast-asia 900 CE.png|thumb|200px|Map of South-east Asia c. 900 CE, showing the [[Khmer Empire]] in red, [[Champa]] in yellow and [[Haripunjaya]] in light Green plus additional surrounding states.]]
 
രാഷ്ട്രീയ സമഗ്രതയും ഭരണപരമായ സ്ഥിരതയുമുണ്ടായിരുന്ന ആറ് നൂറ്റാണ്ടുകളിലെ ഖമർ സാമ്രാജ്യ ഭരണകാലം കംബോഡിയൻ സംസ്കാരത്തിന്റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു. വ്യവസായ വിപ്ലവത്തിനുമുമ്പെ തെക്ക് കിഴക്കൻ ഏഷ്യയുടെ നാഗരികത അത്യുച്ചത്തിൽ എത്തിയത് ഖമർ ഭരണകാലത്താണ്..<ref>{{cite book|author1=Jacques Dumarçay|author2=Pascal Royère|title=Cambodian Architecture: Eighth to Thirteenth Centuries|url=https://books.google.com/books?id=tbBii4uBCvsC&pg=PA109|year=2001|publisher=BRILL|isbn=978-90-04-11346-6|page=109}}</ref>
[[File:Roulos_Group_-_005_Bakong_(8587796725).jpg|left|thumb|[[Bakong]], one of the earliest temple mountain in Khmer architecture.]]
എട്ടാം നൂറ്റാണ്ടിൽ ചെൻല സാമ്രാജ്യങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടാണ് ഖമർ ഉയർന്നുവന്നത്.<ref>{{cite web |url=http://www.mksjournal.org/mks42gordon.pdf |title=THE JOURNAL OF THE SIAM SOCIETY - AN HISTORICAL ATLAS OF THAILAND Vol. LII Part 1-2 1964 - The Australian National University Canberra |publisher=The Australian National University |accessdate=15 July 2015 |archive-url=https://web.archive.org/web/20150209114317/http://www.mksjournal.org/mks42gordon.pdf |archive-date=9 February 2015 |url-status=dead }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3481279" എന്ന താളിൽനിന്ന് ശേഖരിച്ചത്