"ഉപയോക്താവ്:Rojypala/മലയാളം അച്ചടിയുടെ 200 വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
;ഹെൻറി ബേക്കർ ജൂനിയർ
 
ഹെന്റി ബേക്കർ സീനിയറിന്റെ പുത്രനായ ഒരു സി.എം.എസ്. മിഷനറിയായിരുന്നു ഹെൻറി ബേക്കർ ജൂനിയർ. 1819 ജൂൺ 14൹14-ാം തീയതി തഞ്ചാവൂരിൽ ജനിച്ചു. കോട്ടയം, പള്ളം, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങളിൽ മിഷനറിപ്രവർത്തനങ്ങൾ നടത്തിയ ഇദ്ദേഹത്തിന്റെ മുണ്ടക്കയത്തെ മലയരയരുടെ ഇടയിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. ജീവിതത്തിന്റെ ഏറിയപങ്കും കേരളത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തനം. സിഎസ്‌ഐ സഭയുടെ മേലുകാവ് ഭദ്രാസനം ഇദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ പ്രധാന ഭാഗമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിച്ച ഫ്രാൻസിസ് എ കിറ്റ്ച്ചിൻ ആണ് അദ്ദേഹത്തിന്റെ ഭാര്യ. 1878 നവംബർ 13൹13-ാം തിയതി മദ്രാസിൽവച്ച് അസുഖംമൂലംഅസുഖം മൂലം മരണമടഞ്ഞു.
 
;അരുണാചല മുതലിയാർ