"ഭൂമിയുടെ അവകാശികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Otheruses4|'''ഭൂമിയുടെ അവകാശികൾ''' എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയെപ്പറ്റിയുള്ളതാണ്|ഇതേ പേരിലുള്ള മലയാള ചലച്ചിത്രത്തെ കുറിച്ചറിയാൻ|ഭൂമിയുടെ അവകാശികൾ (ചലച്ചിത്രം)}}
{{ToDisambig|വാക്ക്=ഭൂമിയുടെ അവകാശികൾ}}
[[പ്രമാണം:Bhoomiyude avakashikal.jpg|ലഘു|150ബിന്ദു|ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ പുറംചട്ട]]
[[വൈക്കം മുഹമ്മദ് ബഷീർ|വൈക്കം മുഹമ്മദ് ബഷീറിന്റെ]] പ്രശസ്തമായ കഥകളിലൊന്നാണ് '''ഭൂമിയുടെ അവകാശികൾ'''. സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഈ കഥയിലൂടെ ഇദ്ദേഹം സരസമായി അവതരിപ്പിക്കുന്നു. മനുഷ്യന് ഭൂമിയുടെ മേൽ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന അത്യാചാരങ്ങളോടുള്ള ബഷീറിന്റെ അതൃപ്തിയും ഈ കൃതിയിൽ ദർശിക്കാവുന്നതാണ്.
"https://ml.wikipedia.org/wiki/ഭൂമിയുടെ_അവകാശികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്