"തൃഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 114.77.48.146 (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
വരി 25:
==അഭിനയ ജീവിതം==
''ജോഡി'' എന്ന ചിത്രത്തില്‍ ഒരു കാമിയോ വേഷത്തിലാണ് തൃഷ ‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് [[പ്രിയദര്‍ശന്‍]] സംവിധാനം ചെയ്ത ''ലേയ്സ ലേയ്സ'' എന്ന ചിത്രത്തില്‍ അഭിനയിച്ചു.
പക്ഷേ ഒരു ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചത്, [[സൂര്യ|സൂര്യയോടൊപ്പം]] അഭിനയിച്ച ''മൌനം പേസിയാ‍തെ'' എന്ന ചിത്രമായിരുന്നു. പിന്നീട് [[വിക്രം]] നായകനായി അഭിനയിച്ച ''സാമി'' ഒരു വിജയമായിരുന്നു. [[വിജയ്]] നായകനായി അഭിനയിച്ച ghiല്ലി''ഘില്ലി'' മറ്റൊരു വിജയമായിരുന്നു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/തൃഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്