"ബോർണിയൻ ഒറംഗുട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
*വടക്കുകിഴക്കൻ ബോർണിയൻ ഒറംഗുട്ടാൻ സെൻട്രൽ കലിമന്തൻ ''P. p. morio'' – [[East Kalimantan|ഈസ്റ്റ് കലിമന്തൻ]] (ഇന്തോനേഷ്യ) & [[Sabah|സാബ]] (മലേഷ്യ)
 
മലേഷ്യക്കാരാണ് ബോർണിയൻ ഒറംഗുട്ടാനുകളെ ആദ്യം കണ്ടെത്തിയത്. [[മലേഷ്യ|മലേഷ്യൻ]] നാടോടിക്കഥകളിൽ [[ഒറാങ്ങ്ഉട്ടാൻ|ഒറംഗുട്ടാനുകളെക്കുറിച്ച്]] നിരവധി പരാമർശങ്ങളുണ്ടെങ്കിലും, ഈ ജീവിവർഗ്ഗത്തെ യഥാർത്ഥത്തിൽ പ്രശസ്ത സുവോളജിസ്റ്റ് [[കാൾ ലിനേയസ്|കാൾ ലിന്നിയസ്]] ആണ് 1799 ൽ നാമകരണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തത്.
 
==ശരീര ഘടന==
[[ഗോറില്ല|ഗോറില്ലയ്ക്കുശേഷം]] രണ്ടാമത്തെ വലിയ കുരങ്ങിനമാണ് ബോർണിയൻ ഒറംഗുട്ടാൻ.<ref>{{Cite web|url=http://www.sfzoo.org/support/donate/adopt/adopt-orangutan.html|title=San Francisco Zoo - Adopt an Orangutan|website=www.sfzoo.org|access-date=2020-02-21}}</ref><ref>[http://www.edgeofexistence.org/mammals/species_info.php?id=97 EDGE :: Mammal Species Information]. Edgeofexistence.org. Retrieved on 2012-08-21.</ref> 90 കിലോഗ്രാം വരെ ഭാരം വരുന്ന ഇവയ്ക്ക് ഏകദേശം 1-1.5 മീറ്റർ ഉയരമുണ്ട്. ഇരുണ്ട അല്ലെങ്കിൽ ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള ചെറിയ മുടിയാണ് ഇവയുടെ പ്രധാന സവിശേഷത.<ref>{{Cite web|url=https://animalfactguide.com/animal-facts/bornean-orangutan/|title=Bornean Orangutan Facts {{!}} Endangered Animals|access-date=2020-11-29|date=2013-01-18|language=en-US}}</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/ബോർണിയൻ_ഒറംഗുട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്