"ബോർണിയൻ ഒറംഗുട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
}}
[[ബോർണിയോ|ബോർണിയോയിൽ]] മാത്രം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന വലിയ കുരങ്ങാണ് '''ബോർണിയൻ ഒറംഗുട്ടാൻ''' (പോങ്കോ പിഗ്മിയസ്).
 
==വർഗീകരണം==
 
==ശരീര ഘടന==
ഗോറില്ലയ്ക്കുശേഷം രണ്ടാമത്തെ വലിയ കുരങ്ങിനമാണ് ബോർണിയൻ ഒറംഗുട്ടാൻ.<ref>{{Cite web|url=http://www.sfzoo.org/support/donate/adopt/adopt-orangutan.html|title=San Francisco Zoo - Adopt an Orangutan|website=www.sfzoo.org|access-date=2020-02-21}}</ref><ref>[http://www.edgeofexistence.org/mammals/species_info.php?id=97 EDGE :: Mammal Species Information]. Edgeofexistence.org. Retrieved on 2012-08-21.</ref> 90 കിലോഗ്രാം വരെ ഭാരം വരുന്ന ഇവയ്ക്ക് ഏകദേശം 1-1.5 മീറ്റർ ഉയരമുണ്ട്. ഇരുണ്ട അല്ലെങ്കിൽ ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള ചെറിയ മുടിയാണ് ഇവയുടെ പ്രധാന സവിശേഷത.
 
 
==അവലംബം==
"https://ml.wikipedia.org/wiki/ബോർണിയൻ_ഒറംഗുട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്