"എ.കെ. ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 70:
1977-ൽ [[കെ. കരുണാകരൻ]] [[മുഖ്യമന്ത്രി]] പദം രാജിവച്ചുപ്പോൾ എ.കെ. ആൻറണി ആദ്യമായി [[കേരള]]ത്തിൻ്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തിയാണ് ആൻറണി.
 
1977 ഏപ്രിൽ 27 ന് ആദ്യമായി മുഖ്യമന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് വെറും 37 വയസു മാത്രംമാത്രമായിരുന്നു പ്രായം.
കേരള മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ആദ്യത്തെയാളും ആൻറണിയാണ്.
 
1977-ലെ ഉപതിരഞ്ഞെടുപ്പിൽ [[കഴക്കൂട്ടം]] മണ്ഡലത്തിൽ നിന്ന് വിജയിച്ചു. എന്നാൽ തൊട്ടടുത്ത വർഷം [[അടിയന്തരാവസ്ഥ]]യ്ക്ക് ശേഷം നടന്ന ലോക്സഭാ ഇലക്ഷനിൽ പരാജയപ്പെട്ടതിനെ തുടർന്ന് വീണ്ടും ചിക്കമംഗ്ലൂരിൽ മത്സരിച്ച [[ഇന്ദിരാഗാന്ധി]]യ്ക്ക് പിന്തുണ പ്രഖ്യാപിച്ച അഖിലേന്ത്യ [[കോൺഗ്രസ്]] കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച്
Line 89 ⟶ 90:
പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ എ.കെ.ആൻ്റണി രണ്ടാം വട്ടം മുഖ്യമന്ത്രിയായത് 1995ലാണ്. രാജ്യസഭയിൽ അംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ നേതാവാണ് ആൻറണി. മറ്റൊരാൾ [[സി. അച്യുതമേനോൻ]] ആണ്. മുഖ്യമന്ത്രിയായപ്പോൾ നിയമസഭാ അംഗമല്ലാതിരുന്നതിനാൽ തിരൂരങ്ങാടി മണ്ഡലത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ വിജയം കണ്ടെത്തിയ എ.കെ. ആൻ്റണി 1996 വരെ മുഖ്യമന്ത്രിയായി തുടർന്നു.
 
1996-ൽ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്ന് എം.എൽ.എ ആയി നിയമസഭ അംഗമായി.
1996 മുതൽ 2001 വരെ [[കേരള നിയമസഭയിൽനിയമസഭ]]യിൽ പ്രതിപക്ഷ[[പ്രതിപക്ഷനേതാവ്]] നേതാവായിരുന്നആയിരുന്ന ആൻ്റണി
2001-ൽ ചേർത്തലയിൽ വീണ്ടും ജയിച്ച് മൂന്നാം വട്ടം കേരളത്തിൻ്റെ [[മുഖ്യമന്ത്രി]]യായി തിരഞ്ഞെടുക്കപ്പെട്ടു.
 
2004ൽ നടന്ന [[ലോക്സഭാ]] തിരഞ്ഞെടുപ്പിൽ [[യു.ഡി.എഫ്]] ൻ്റെ പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് [[മുഖ്യമന്ത്രി]] സ്ഥാനം രാജിവയ്ച്ചു. പിന്നീട് രാജ്യസഭാ2005-ൽ [[രാജ്യസഭ]] അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആൻറണി 2006ലും 2009 ലും രാജ്യത്തിൻ്റെ [[പ്രതിരോധം]] വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. 2014ൽ2014-ൽ നടന്ന 16-മത് [[ലോക്സഭ]] തിരഞ്ഞെടുപ്പിൽ [[കോൺഗ്രസ്]] തോൽക്കുന്നത് വരെ കേന്ദ്ര പ്രതിരോധ[[പ്രതിരോധം]] വകുപ്പ് മന്ത്രി സ്ഥാനത്ത് തുടർന്നു.
 
നിലവിൽ [[രാജ്യസഭ]] അംഗമായ
എ കെ ആൻ്റണി രാജ്യസഭയിലെത്തുന്നത്[[രാജ്യസഭ]]യിലെത്തുന്നത് ഇത് അഞ്ചാം തവണയാണ്.
*1985-1991, (ഒന്നാം വട്ടം)
Line 116 ⟶ 117:
1984 ൽ നാൽപ്പത്തിനാലാം വയസിൽ എ.ഐ.സി.സി യുടെ ജനറൽ സെക്രട്ടറി. എന്നീ പദവികൾ ആൻറണിയെ തേടിയെത്തി.
 
മൂന്നു തവണതവണയായി അഞ്ച് വർഷം മുഖ്യമന്ത്രിയായെങ്കിലും രണ്ടു തവണയും ഇടയ്ക്ക് വച്ച് രാജി വയ്ക്കുകയായിരുന്നു.
 
മുഖ്യമന്ത്രിയെന്ന നിലയിൽ കേരളത്തിൻ്റെ വികസനത്തിന് തനതായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു. തൊഴിലില്ലായ്മ വേതനം, സർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത എന്നിവ ഏർപ്പെടുത്തിയത് അദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ്.
1995-1996 കാലഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നപ്പോൾ സംസ്ഥാനം ഒട്ടാകെ ചാരായ നിരോധനംനിരോധന നിയമം നടപ്പിൽ വരുത്തി. സംസ്ഥാനത്തിൻ്റെ സാമ്പത്തിക മേഖല മെച്ചപ്പെടുത്താനായി ഒട്ടേറെ പരിഷ്കാര നടപടികൾക്ക് തുടക്കമിട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തെ വളർച്ചയ്ക്ക് സഹായകരമാകുന്ന വിധം ഒട്ടനവധി സ്ഥാപനങ്ങൾക്ക് തുടക്കമിടാനായി.
 
മൂന്നാം വട്ടം മുഖ്യമന്ത്രിയായ
"https://ml.wikipedia.org/wiki/എ.കെ._ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്