"എ.കെ. ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 57:
==രാഷ്ട്രീയ ജീവിതം==
 
പടിപടിയായിട്ടായിരുന്നു എ.കെ.ആൻ്റണി എന്ന രാഷ്ട്രീയ നേതാവിൻ്റെ വളർച്ച.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയ വ്യക്തിയാണ് ആൻറണി. സാമ്പത്തിക ബുദ്ധിമുട്ടിലും സ്വയം ജോലി ചെയ്താണ് അദ്ദേഹം പഠനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും പണം കണ്ടെത്തിയിരുന്നത്.
 
കേരള സ്റ്റുഡൻസ് യൂണിയൻ ([[കെ.എസ്.യു)]] അംഗമായതോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്. കെ.എസ്.യു, [[യൂത്ത് കോൺഗ്രസ്]] എന്നീ വിദ്യാർത്ഥി, യുവജന സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായിരുന്ന ആൻറണി 1969-ൽ [[കെ.പി.സി.സി]] ജനറൽ സെക്രട്ടറിയായി.
 
1970-ൽ
[[ചേർത്തല]] അസംബ്ലി മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിച്ച ആൻറണി നിയമസഭാ[[നിയമസഭ]] അംഗമായി തിരഞ്ഞെടുക്കപ്പെട്ടു ഒപ്പം തന്നെ [[ഐക്യ ജനാധിപത്യ മുന്നണി]] കൺവീനറും ആയി.
 
1973-ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ([[കെ.പി.സി.സി)]]യുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
 
1977-ൽ [[കെ. കരുണാകരൻ]] [[മുഖ്യമന്ത്രി]] പദം രാജിവച്ചുപ്പോൾ എ.കെ. ആൻറണി ആദ്യമായി കേരളത്തിൻ്റെ[[കേരള]]ത്തിൻ്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഉപതിരഞ്ഞെടുപ്പിൽ [[കഴക്കൂട്ടം]] മണ്ഡലത്തിൽ നിന്ന് വിജയിച്ചു. എന്നാൽ തൊട്ടടുത്ത വർഷം അടിയന്തരാവസ്ഥയിലെ[[അടിയന്തരാവസ്ഥ]]യ്ക്ക് ശേഷം നടന്ന ലോക്സഭാ ഇലക്ഷനിൽ പരാജയപ്പെട്ട ശേഷം ചിക്കമംഗ്ലൂരിൽ മത്സരിച്ച ഇന്ദിരാഗാന്ധിയ്ക്ക്[[ഇന്ദിരാഗാന്ധി]]യ്ക്ക് പിന്തുണ പ്രഖ്യാപിച്ച അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് 1978-ൽ അദ്ദേഹം മുഖ്യമന്ത്രി പദം രാജി വയ്ച്ചു. ഒപ്പം തന്നെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ (എ) ഗ്രൂപ്പ് രൂപീകരിച്ച് പാർട്ടി വിട്ടു ഇടതു മുന്നണിയിൽ ചേർന്നു. അന്ന് [[യു. ഡി.എഫ്]] വിട്ട [[കെ.എം. മാണി]] വിഭാഗത്തിനേറെയും എ ഗ്രൂപ്പിൻ്റെയും പിന്തുണയോടെ
1980 ൽ കേരളത്തിൽ [[ഇടതുമുന്നണി]] അധികാരത്തിൽ എത്തി [[ഇ.കെ. നായനാർ]] മുഖ്യമന്ത്രിയായി. എന്നാൽ അടുത്ത വർഷം 1981ൽ മാണി വിഭാഗവും എ ഗ്രൂപ്പും ഇടതുമുന്നണി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു എ ഗ്രൂപ്പും കെ.എം. മാണി വിഭാഗവും
[[യു. ഡി.എഫ്]] ൽ തിരിച്ചെത്തി.
 
1984-ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി. 1985 ൽ ആദ്യമായി രാജ്യസഭാ[[രാജ്യസഭ]] അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-ൽ രണ്ടാം വട്ടവും രാജ്യസഭാ[[രാജ്യസഭ]] അംഗമായ എ.കെ. ആൻ്റണി
1991-1996 കാലഘട്ടത്തിൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന [[പി.വി. നരസിംഹറാവു]] മന്ത്രിസഭയിൽ സിവിൽ സപ്ലൈസ് കാബിനറ്റ് വകപ്പ് മന്ത്രിയായിരുന്നു.
1992 മുതൽ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗമാണ്.
1995 ൽ കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രിയായിരിക്കെ ഉയർന്ന പഞ്ചസാര അഴിമതി ആരോപണത്തെ തുടർന്ന് കേന്ദ്ര മന്ത്രി സ്ഥാനം രാജി വയ്ക്കുകയുണ്ടായി.
 
പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ എ.കെ.ആൻ്റണി രണ്ടാം വട്ടം മുഖ്യമന്ത്രിയായത് 1995ലാണ്. മുഖ്യമന്ത്രിയായപ്പോൾ നിയമസഭാ അംഗമല്ലാതിരുന്ന ആൻ്റണി തിരുരങ്ങാടിതിരൂരങ്ങാടി മണ്ഡലത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു നിയമസഭാ അംഗമായ എ.കെ. ആൻ്റണി 1996 വരെ മുഖ്യമന്ത്രിയായി തുടർന്നു.
 
1996-ൽ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്ന് എം.എൽ.എ ആയി നിയമസഭയിൽ എത്തി. 1996 മുതൽ 2001 വരെ കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ആൻ്റണി
2001-ൽ ചേർത്തലയിൽ വീണ്ടും ജയിച്ച് മൂന്നാം വട്ടം കേരളത്തിൻ്റെ മുഖ്യമന്ത്രിയായി[[മുഖ്യമന്ത്രി]]യായി തിരഞ്ഞെടുക്കപ്പെട്ടു.
 
2004ൽ നടന്ന [[ലോക്സഭാ]] തിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ[[യു.ഡി.എഫ്]] ൻ്റെ പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ച്ചു. പിന്നീട് രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആൻറണി 2006ലും 2009 ലും രാജ്യത്തിൻ്റെ പ്രതിരോധ[[പ്രതിരോധം]] വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു.
 
ചെറുപ്പത്തിൽ തന്നെ ആൻ്റണി പാർട്ടിയുടേയും സർക്കാരിൻ്റെയും ഉയർന്ന പദവികളിൽ നിയമിതനായി.
വരി 95:
1995-1996 കാലഘട്ടത്തിൽ സാമ്പത്തിക സ്ഥിതിയിൽ മികച്ച പുരോഗതി കേരളം കൈവരിച്ചു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിൻ്റെ പഠനം അനുസരിച്ച് വിവിധ മേഖലകളിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. പുതിയ ഒരു നിയമസഭാ മന്ദിരം നിർമിക്കുവാൻ 1977 ൽ അദ്ദേഹത്തിൻ്റെ ഭരണകാലത്താണ് തീരുമാനമെടുത്തത്.
 
[[വി.കെ. കൃഷ്ണമേനോന്കൃഷ്ണമേനോൻ]] ശേഷം കേരളത്തിൽ നിന്ന് പ്രതിരോധ വകുപ്പ് മന്ത്രിയാകുന്ന ആദ്യ മലയാളി എന്ന ബഹുമതിയും കേരള മുഖ്യമന്ത്രിയായ ശേഷം പ്രതിരോധ മന്ത്രിയായ ഏക വ്യക്തിയും എ കെ ആൻ്റണിയ്ക്ക് അവകാശപെട്ടതാണ്.
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/എ.കെ._ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്