"എ.കെ. ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 57:
==രാഷ്ട്രീയ ജീവിതം==
 
പടിപടിയായിട്ടായിരുന്നു ആൻ്റണി എന്ന രാഷ്ട്രീയ നേതാവിൻ്റെ വളർച്ച.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. കേരള സ്റ്റുഡൻസ് യൂണിയൻ (കെ.എസ്.യു) അംഗമായതോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നീ വിദ്യാർത്ഥി, യുവജന സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായിരുന്ന ആൻറണി 1969-ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയ വ്യക്തിയാണ് ആൻറണി. സാമ്പത്തിക ബുദ്ധിമുട്ടിലും സ്വയം ജോലി ചെയ്താണ് അദ്ദേഹം പഠനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും പണം കണ്ടെത്തിയിരുന്നത്.
 
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. കേരള സ്റ്റുഡൻസ് യൂണിയൻ (കെ.എസ്.യു) അംഗമായതോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നീ വിദ്യാർത്ഥി, യുവജന സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായിരുന്ന ആൻറണി 1969-ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി.
 
1970-ൽ
Line 88 ⟶ 91:
1995-1996 കാലഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നപ്പോൾ സംസ്ഥാനം ഒട്ടാകെ ചാരായ നിരോധനം നടപ്പിൽ വരുത്തി. സംസ്ഥാനത്തിൻ്റെ സാമ്പത്തിക മേഖല മെച്ചപ്പെടുത്താനായി ഒട്ടേറെ പരിഷ്കാര നടപടികൾക്ക് തുടക്കമിട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തെ വളർച്ചയ്ക്ക് സഹായകരമാകുന്ന വിധം ഒട്ടനവധി സ്ഥാപനങ്ങൾക്ക് തുടക്കമിടാനായി.
 
1995-1996 കാലഘട്ടത്തിൽ സാമ്പത്തിക സ്ഥിതിയിൽ മികച്ച പുരോഗതി കേരളം കൈവരിച്ചു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിൻ്റെ പഠനം അനുസരിച്ച് വിവിധ മേഖലകളിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. പുതിയ ഒരു നിയമസഭാ മന്ദിരം നിർമിക്കുവാൻ 1977 ൽ അദ്ദേഹത്തിൻ്റെ ഭരണകാലത്താണ് തീരുമാനമെടുത്തത്.
 
വി.കെ. കൃഷ്ണമേനോന് ശേഷം കേരളത്തിൽ നിന്ന് പ്രതിരോധ മന്ത്രിയാകുന്ന ആദ്യ മലയാളി എന്ന ബഹുമതിയും കേരള മുഖ്യമന്ത്രിയായ ശേഷം പ്രതിരോധ മന്ത്രിയായ ഏക വ്യക്തിയും എ കെ ആൻ്റണിയ്ക്ക് അവകാശപെട്ടതാണ്.
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/എ.കെ._ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്