"എ.കെ. ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 64:
1973-ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി)യുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
 
1977-ൽ കെ. കരുണാകരൻ മുഖ്യമന്ത്രി പദം രാജിവച്ചുപ്പോൾ എ.കെ. ആൻറണി ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഉപതിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് വിജയിച്ചു. എന്നാൽ തൊട്ടടുത്ത വർഷം അടിയന്തരാവസ്ഥയിലെ ലോക്സഭാ ഇലക്ഷനിൽ പരാജയപ്പെട്ട ശേഷം ചിക്കമംഗ്ലൂരിൽ മത്സരിച്ച ഇന്ദിരാഗാന്ധിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് 1978-ൽ അദ്ദേഹം മുഖ്യമന്ത്രി പദം രാജി വയ്ച്ചു. ഒപ്പം തന്നെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ (എ) ഗ്രൂപ്പ് രൂപീകരിച്ച് പാർട്ടി വിട്ടു ഇടതു മുന്നണിയിൽ ചേർന്നു. അന്ന് യു. ഡി.എഫ് വിട്ട കെ.എം. മാണി വിഭാഗത്തിനേറെയും എ ഗ്രൂപ്പിൻ്റെയും പിന്തുണയോടെ 1980 ൽ കേരളത്തിൽ ഇടതുമുന്നണി അധികാരത്തിൽ എത്തി ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. എന്നാൽ അടുത്ത വർഷം 1981ൽ മാണി വിഭാഗവും എ ഗ്രൂപ്പും ഇടതുമുന്നണി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു എ ഗ്രൂപ്പും കെ.എം. മാണി വിഭാഗവും
യു. ഡി.എഫ് ൽ തിരിച്ചെത്തി.
 
1984-ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി. 1991-1996 കാലഘട്ടത്തിൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന പി.വി. നരസിംഹറാവു മന്ത്രിസഭയിൽ സിവിൽ സപ്ലൈസ് കാബിനറ്റ് വകപ്പ് മന്ത്രിയായിരുന്നു.
Line 75 ⟶ 76:
 
2004ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ച്ചു. പിന്നീട് രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആൻറണി 2006ലും 2009 ലും രാജ്യത്തിൻ്റെ പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റു.
 
ചെറുപ്പത്തിൽ തന്നെ ആൻ്റണി പാർട്ടിയുടേയും സർക്കാരിൻ്റെയും ഉയർന്ന പദവികളിൽ നിയമിനായി.
1969ൽ ഇരുപത്തി ഒൻപതാം വയസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി, 1970 ൽ മുപ്പതാം വയസിൽ യു.ഡി.എഫ് കൺവീനറും നിയമസഭാ അംഗവും,
1973 ൽ മുപ്പത്തിമൂന്നാം വയസിൽ കെ.പി.സി.സി പ്രസിഡൻറ്,
1977 ൽ മുപ്പത്തിയേഴാം വയസിൽ കേരള മുഖ്യമന്ത്രി, 1984 ൽ നാൽപ്പത്തിനാലാം വയസിൽ എ.ഐ.സി.സി യുടെ ജനറൽ സെക്രട്ടറി. എന്നീ പദവികൾ ആൻറണിയെ തേടിയെത്തി.
 
മൂന്നു തവണ മുഖ്യമന്ത്രിയായെങ്കിലും രണ്ടു തവണയും ഇടയ്ക്ക് വച്ച് രാജി വയ്ക്കുകയായിരുന്നു.
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/എ.കെ._ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്