"വടക്കൻ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താൾ മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
 
 
വടക്കൻ പാട്ടുകൾ നൂറ്റാണ്ടുകളായി വാമൊഴിയായി തലമുറയിൽ നിന്നും തലമുറയിലേക്കു പകർന്നു കിട്ടിയതാണ്. കാലാന്തരത്തിൽ ചില കൂട്ടലോ കുറക്കലോ വന്നിട്ടുണ്ടാകാമെങ്കിലും അവയിന്നും വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു. പതിനേഴോ പതിനെട്ടോ നൂറ്റാണ്ടുകളിലാണ് ഇത് രചിക്കപ്പേട്ടിട്ടുള്ളത്. എന്നാൽ ഇതിലെ കഥാപാത്രങ്ങൾ അതിനു മുൻപ് ജീവിച്ചിരുന്നവരാകാം."പുത്തൂരം വീട്" എന്ന [[തീയർ]] തറവാട്ടുകാരും,"തച്ചോളി മാണിക്കോത്ത് മേപ്പയിൽ"എന്ന [[നായർ]] തറവാട്ടുകാരും ആണ് ഇവരിൽ പ്രമുഖർ.<ref ഇവരെക്കുറിച്ചുള്ളname="thiyya-tharavad"> Jumbos and Jumping Devils: A Social History of Indian Circus - Nisha P.R. - Google Books
[https://books.google.co.in/books?id=My8DEAAAQBAJ&pg=PT42&dq=Chekavan&hl=en&sa=X&ved=2ahUKEwjCnO_mhKXtAhVabysKHZCiDpgQ6AEwA3oECAUQAg#v=onepage&q=Chekavan&f=false.Jumbo്s and Jumping Devils] </ref>ഇവരെക്കുറിചചുള്ള വീര കഥകളാണ് വടക്കൻ പാട്ടുകളിൽ അധികവും. അങ്ങനെ തച്ചോളിപ്പാട്ടുകളും പുത്തൂരം പാട്ടുകളും എന്നും രണ്ട് പാട്ടു സമാഹാരങ്ങളുണ്ട്.
 
[[തച്ചോളി ഒതേനൻ]], [[ആരോമൽ ചേകവർ]], [[ഉണ്ണിയാർച്ച]], [[പാലാട്ട് കോമൻ]], [[പാലാട്ട് കുഞ്ഞിക്കണ്ണൻ]], [[ആരോമലുണ്ണി]], [[പയ്യമ്പിള്ളി ചന്തു]] എന്നിങ്ങനെ ധാരാളം വീര കഥാപാത്രങ്ങളെ നമുക്കു വടക്കൻ പാട്ടുകളിൽ കണ്ടെത്താം. ഇവർ മധ്യകാല യൂറോപ്പിലെ മാടമ്പിമാരെ ഓർമ്മിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/വടക്കൻ_പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്