"ഉപയോക്താവ്:Rojypala/test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
7,500 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: Manual revert
ഉപകരണങ്ങൾ:
;ഹെൻറിക്ക് വാൻറീഡ്
കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ എന്ന ഗ്രന്ഥം തയാറാക്കിയതിനു പിന്നിൽ പ്രവർത്തിച്ചത്. പതിനേഴാം നൂറ്റാണ്ടിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥത്തിലാണ് മലയാള ലിപികൾ ആദ്യമായി അച്ചടിച്ചത്. 1673 തൊട്ട് 1677 വരെ അദ്ദേഹം ഗവർണ്ണറായിരുന്നു. 1678 മുതൽ 1703 വരെ നെതർലാൻഡിൽ നിന്നും 12 വാല്യങ്ങളിലായി ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ പുറത്തിറക്കി. ഇതിലെ താളുകൾ ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾക്കു പകരം വാർത്തെടുത്താണു് അച്ചടിച്ചതു്.
* [//tools.wmflabs.org/sigma/usersearch.py?page={{FULLPAGENAMEE}}&server=mlwiki തിരുത്തലുകൾ ഉപയോക്താവനുസരിച്ച്]
* [//tools.wmflabs.org/iabot/index.php?page=runbotsingle&pagesearch={{FULLPAGENAMEE}} നിർജ്ജീവ കണ്ണികൾ ശരിയാക്കുക]
വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് ''"തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക"'' എന്ന ബട്ടൺ ഞെക്കുകയോ ENTER കീ അമർത്തുകയോ ചെയ്യുക.
;ക്ലെമെൻ്റ് പിയാനിയസ്
പൂർണ്ണമായും മലയാളത്തിൽ അച്ചടിച്ച ആദ്യപുസ്തകമായ സംക്ഷേപവേദാർത്ഥം എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് വൈദികനായ ക്ലെമന്റ് പിയാനിയസ്. ഇറ്റലിയിലെ പീദ്മോണ്ട് പ്രദേശത്ത് ജനിച്ച ക്ലെമന്റ് 1757 ഏപ്രിലിൽ കേരളത്തിലെത്തി. ആലുവയിലെ പൊന്തിഫിക്കൽ സെമിനാരി സ്ഥാപിച്ച ഇദ്ദേഹം പത്തു വർഷത്തോളം മലയാളവും സംസ്കൃതവും പഠിച്ച് നിഘണ്ടു, വ്യാകരണ ഗ്രന്ഥം തുടങ്ങിയവ നിർമ്മിച്ചു. 1769-ൽ റോമിലേക്കു പുറപ്പെട്ട് അഞ്ചു വർഷത്തോളം അവിടെ താമസിച്ച് 1772-ൽ സംക്ഷേപവേദാർത്ഥവും തുടർന്ന് മലയാള ലിപിയെക്കുറിച്ചുള്ള ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം എന്ന ലത്തീൻ കൃതിയും റോമിൽ അച്ചടിച്ചു. സംക്ഷേപവേദാർത്ഥത്തിന്റെ പ്രതികളുമായി 1774-ൽ വീണ്ടും കേരളത്തിലെത്തിയ ക്ലമന്റ് 1789-ൽ മട്ടാഞ്ചേരിയിൽ വച്ചു മരണമടഞ്ഞു. വരാപ്പുഴയിലാണ് ക്ലമന്റിന്റെ മൃതദേഹം സംസ്കരിച്ചിരിക്കുന്നത്.
;റോബർട്ട് ഡുർമ്മണ്ട്
സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്തൽ.
മലയാളവ്യാകരണം സമാഹരിച്ച് പ്രസിദ്ധീകരിച്ച ഇംഗ്ലീഷുകാരനാണ് റോബർട്ട് ഡ്രമ്മൺഡ്. 1799-ൽ ബോംബെയിലെ കുറിയർ പ്രസ് പ്രസിദ്ധീകരിച്ച Grammar of the Malabar Language എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിനായാണ് ഇന്ത്യയിൽ ആദ്യമായി മലയാള അച്ചുകൾ കൊത്തിയുണ്ടാക്കിയത്. ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു റോബർട്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥരുടേയും കത്തോലിക്കാ മിഷണറിമാരുടേയും സഹായത്താലാണ് ഈ ഗ്രന്ഥം രചിച്ചത്.
;ബെഞ്ചമിൻ ബെയിലി
മലയാളം അച്ചടിയുടെ പിതാവെന്നറിയപ്പെടുന്ന ഇംഗ്ലണ്ടുകാരനായ മിഷണറിയാണ്‌ ബെഞ്ചമിൻ ബെയ്‌ലി. കോട്ടയത്ത് താമസമാക്കിയ അദ്ദേഹം മലയാളം പഠിച്ച ആദ്യനാളുകളിൽ തന്നെ ബൈബിളിന്റെ വിവർത്തനം ആരംഭിച്ചു. ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് പ്രസിന്റെ സാമഗികൾ എത്താൻ താമസിച്ചതിനാൽ ബെയ്‌ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിച്ചു. ഇതായിരുന്നു കേരളത്തിലെ ആദ്യത്തെ മലയാള അച്ചുകൂടം. ഇതിൽ ലഭ്യമായതിൽ ഏറ്റവും പഴയത് 1822-ൽ അച്ചടിച്ച "മദ്യനിരോധിനി' എന്ന ലഘുലേഖയാണ്‌. പ്രസ്സുണ്ടാക്കിയെങ്കിലും മലയാളം അച്ചുകൾ ലഭ്യമല്ലാതിരുന്നതിനാൽ സ്വന്തമായി അച്ചുകൾ വാർത്ത്‌ ഉണ്ടാക്കാൻ ആരംഭിച്ചു. ഇന്നു നാം ഉപയോഗിക്കുന്ന ഉരുണ്ട മലയാളലിപിക്ക് രൂപം നൽകിയത് ബെയ്‌ലിയാണ്.
സ്വാതി തിരുന്നാൾ
തിരുവിതാംകൂർ ഭരിച്ചിരുന്ന സ്വാതിതിരുനാൾ രാമവർമ്മയാണ് തിരുവനന്തപുരത്ത് ആദ്യമായി 1834-ൽ ഒരു ഗവണ്മെന്റ് പ്രസ് സ്ഥാപിച്ചത്. അതുവരെ ഗവൺമെന്റിനാവശ്യമായ സകല മുദ്രണജോലികളും കോട്ടയം സി.എം.എസ്. പ്രസ്സിലാണ് നടത്തിയിരുന്നത്. വാനനിരീക്ഷണകേന്ദ്രത്തിനു സമീപം ഒരു അച്ചടിശാ‍ല തുടങ്ങുകയും ഒരു കല്ലച്ച് സ്ഥാപിക്കുകയും പിന്നീട് അത് മാറ്റി ഇംഗ്ലണ്ടിൽ നിന്നും ഒരു പ്രസ്സ് വരുത്തുകയും അത് സ്ഥാ‍പിച്ച് അച്ചടി വകുപ്പ് പുതിയതായി ആരംഭിക്കുകയും ചെയ്തു. 1839-ൽ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടർ ഈ പ്രസ്സിൽ നിന്നും പുറത്തിറങ്ങി.
ചാൾസ് മീഡ്
ബ്യൂട്ട്‌ലർ
ഫ്രാൻസിസ് ആനി ബേക്കർ
ഹെർമ്മൻ ഗുണ്ടർട്ട്
മുള്ളർ
ജോർജ്ജ് മാത്തൻ
ഹെൻറി ബേക്കർ ജൂനിയർ
അരുണാചല മുതലിയാർ
ലിസ്റ്റൻ ഗാർത്തുവേറ്റ്
കാളഹസ്തിയപ്പ മുതലിയാർ
;കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള
മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപകനും എഴുത്തുകാരനുമായിരുന്നു കണ്ടത്തിൽ വറുഗീസ് മാപ്പിള. ബ്രിട്ടീഷ്‌ ഇന്ത്യയിൽ ആദ്യമായാണ്‌ പ്രസിദ്ധീകരണ രംഗത്തേക്ക്‌ ഒരു സ്ഥാപനം കടന്നുവരുന്നത്‌. കലഹിനീദമനകം എന്ന വറുഗീസ് മാപ്പിളയുടെ സ്വതന്ത്രനാടക വിവർത്തനം മലയാളത്തിലെ ആദ്യ ഗദ്യനാടകങ്ങളിലൊന്നാണ്. മലയാള അച്ചടിയെയും ലിപി വിന്യാസത്തെയും മാറ്റി മറിച്ച ചന്ദ്രക്കല ആദ്യം പ്രയോഗിച്ചത് വറുഗീസ് മാപ്പിളയായിരുന്നു. കൂട്ടക്ഷരങ്ങൾ പിരിച്ചെഴുതാൻ ചന്ദ്രക്കല ഉപയോഗിക്കാം എന്ന അദ്ദേഹത്തിന്റെ നിർദ്ദേശം അന്നു സ്വീകരിക്കപ്പെട്ടില്ല.
ചാവറയച്ചൻ
കേരളനവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയവരിൽ പ്രമുഖനായ ചാവറയച്ചൻ 1846-ൽ കോട്ടയത്തിനടുത്തുള്ള മാന്നാനത്തു സെൻറ് ജോസഫ്സ് പ്രസ്സ് സ്ഥാപിച്ചു. മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക 1887-ൽ പ്രസിദ്ധീകരണം ആരംഭിച്ചത് ഈ അച്ചുകൂടത്തിൽ നിന്നായിരുന്നു. "ജ്ഞാനപീയൂഷം" എന്ന ഗ്രന്ഥമാണ് ഇവിടെ ആദ്യം അച്ചടിച്ചത്.
പി.ജെ. തോമസ്
എൻ.വി. കൃഷ്ണവാരിയർ
കെ.എം. ഗോവി
സ്കറിയ സക്കറിയ
ബാബു ചെറിയാൻ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3480536" എന്ന താളിൽനിന്ന് ശേഖരിച്ചത്