"മധു കൈതപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
}}
 
ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] സംവിധായകനാണ് '''മധു കൈതപ്രം'''(മരണം : 29 ഡിസംബർ 2014). 2006-ൽ പുറത്തിറങ്ങിയ ''[[ഏകാന്തം (മലയാളചലച്ചിത്രം|ഏകാന്തം]]'' ആണ് ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. 2006 ലെ മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഏകാന്തത്തിനു ലഭിച്ചു. തുടർന്ന് 2009-ൽ മദ്ധ്യവേനൽ[[മദ്ധ്യ വേനൽ]] എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. [[ഓർമ്മ മാത്രം]] ,വെള്ളിവെളിച്ചത്തിൽ എന്നെ സിനിമകൾ സംവിധാനം ചെയ്തു.നാൽപ്പത്തിനാലാം വയസ്സിൽ 2014 ഡിസംബർ 29 നു [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.<ref>{{cite news|title=സംവിധായകൻ മധു കൈതപ്രം അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=511155|accessdate=2014 ഡിസംബർ 30|date=2014 ഡിസംബർ 30}}</ref>
 
==സംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ==
639

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3480415" എന്ന താളിൽനിന്ന് ശേഖരിച്ചത്