"ഉപയോക്താവ്:Rojypala/test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

836 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപകനും എഴുത്തുകാരനുമായിരുന്നു കണ്ടത്തിൽ വറുഗീസ് മാപ്പിള. ബ്രിട്ടീഷ്‌ ഇന്ത്യയിൽ ആദ്യമായാണ്‌ പ്രസിദ്ധീകരണ രംഗത്തേക്ക്‌ ഒരു സ്ഥാപനം കടന്നുവരുന്നത്‌. കലഹിനീദമനകം എന്ന വറുഗീസ് മാപ്പിളയുടെ സ്വതന്ത്രനാടക വിവർത്തനം മലയാളത്തിലെ ആദ്യ ഗദ്യനാടകങ്ങളിലൊന്നാണ്. മലയാള അച്ചടിയെയും ലിപി വിന്യാസത്തെയും മാറ്റി മറിച്ച ചന്ദ്രക്കല ആദ്യം പ്രയോഗിച്ചത് വറുഗീസ് മാപ്പിളയായിരുന്നു. കൂട്ടക്ഷരങ്ങൾ പിരിച്ചെഴുതാൻ ചന്ദ്രക്കല ഉപയോഗിക്കാം എന്ന അദ്ദേഹത്തിന്റെ നിർദ്ദേശം അന്നു സ്വീകരിക്കപ്പെട്ടില്ല.
 
ചാവറയച്ചൻ
 
കേരളനവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയവരിൽ പ്രമുഖനായ ചാവറയച്ചൻ 1846-ൽ കോട്ടയത്തിനടുത്തുള്ള മാന്നാനത്തു സെൻറ് ജോസഫ്സ് പ്രസ്സ് സ്ഥാപിച്ചു. മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക 1887-ൽ പ്രസിദ്ധീകരണം ആരംഭിച്ചത് ഈ അച്ചുകൂടത്തിൽ നിന്നായിരുന്നു. "ജ്ഞാനപീയൂഷം" എന്ന ഗ്രന്ഥമാണ് ഇവിടെ ആദ്യം അച്ചടിച്ചത്.
 
പി.ജെ. തോമസ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3480382" എന്ന താളിൽനിന്ന് ശേഖരിച്ചത്