"മാന്നാനം സെന്റ് ജോസഫ്സ് പ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
[[കുര്യാക്കോസ് ഏലിയാസ് ചാവറ|വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചൻ]] 1846ൽ [[കോട്ടയം|കോട്ടയത്തിനടുത്തുള്ള]] [[മാന്നാനം|മാന്നാനത്തു]] സ്ഥാപിച്ച അച്ചുകൂടമാണ് '''മാന്നാനം സെൻറ് ജോസഫ്സ് പ്രസ്സ്'''. "ജ്ഞാനപീയൂഷം" എന്ന ഗ്രന്ഥമാണ് ഇവിടേഇവിടെ ആദ്യം മുദ്രണം ചെയ്തത്.<ref name='Deepika'>[http://www.deepika.com/Archives/Cat2_sub.asp?ccode=Cat2&hcode=187791 മാന്നാനത്തെ വിശുദ്ധ യൌസേപ്പിതാവിന്റെ അച്ചുകൂടം] ദീപിക ദിനപത്രംദീപികദിനപത്രം.</ref> വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായാണ് മുദ്രണാലയം സ്ഥാപിച്ചത്.
 
1887ൽ [[മലയാളം|മലയാളത്തിലെ]] ആദ്യത്തെ ദിനപത്രമായ [[ദീപിക ദിനപത്രം|ദീപിക]]<ref name=manorama>{{cite news |title =ദീപികക്ക് 125 വയസ്സ് |url =http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10502797&programId=1073753987&channelId=-1073751706&BV_ID=@@@&tabId=11|publisher=മലയാള മനോരമ|date=നവംബർ 26, 2011|accessdate =2013 നവംബർ 30|language =}}</ref> പ്രസിദ്ധീകരണം ആരംഭിച്ചത് ഈ അച്ചുകൂടത്തിൽ നിന്നായിരുന്നു.<ref name='Deepika'/>
"https://ml.wikipedia.org/wiki/മാന്നാനം_സെന്റ്_ജോസഫ്സ്_പ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്