"ചാൾസ് മീഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
1817 ഡിസംബറിൽ ക്രിസ്തുമതപ്രചരണാർത്ഥം ലണ്ടൻ മിഷൻ സംഘത്തിലെ മിഷണറിയായി തിരുവനന്തപുരത്ത് എത്തിച്ചേർന്നു. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ മീഡിന്റെ പത്നി മരണമടയുകയുണ്ടായി. കുളച്ചലിൽ എത്തിച്ചേർന്ന മിഷണറിയെ വേദമാണിക്യം സ്വീകരിച്ച് [[Ringletaube]] നിർത്തിവച്ച പ്രവർത്തനങ്ങൾ തുടരാനായി സ്വാഗതം ചെയ്തു .
 
1820-ൽ ചാൾസ് മീഡ് നാഗർകോവിലിൽ പ്രസ് സ്ഥാപിച്ചു.<ref>{{cite web |title=SCHOOL OF DISTANCE EDUCATION |url=http://14.139.185.6/website/SDE/sde167.pdf |website=UNIVERSITY OF CALICUT |accessdate=28 നവംബർ 2020}}</ref> തമിഴിലാണ് ഇവിടെ അച്ചടിച്ചിരുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ചാൾസ്_മീഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്