"സംവാദം:തൊഴിൽ കേന്ദ്രത്തിലേക്ക് (നാടകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==നാടകരചന== {{ping|Fotokannan}} {{ping|Sajimmathew }} '''രചനയും നിർമ്മാണവു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
==നാടകരചന==
{{ping|Fotokannan}} {{ping|Sajimmathew }} '''രചനയും നിർമ്മാണവും അഭിനയവും തൊട്ട്‌ നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങളെല്ലാം സ്ത്രീകൾ മാത്രം നടത്തിയ കേരളചരിത്രത്തിലെ സ്ത്രീനവോത്ഥാന കാൽവയ്പ്പായിരുന്നു ഇത്.''' എന്നാണ് ഉള്ളടക്കം, എന്നാൽ ആമുഖത്തിൽ '''അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്നതിന്റെ തുടർച്ചയയി വി.ടി.യുടെ നാടകമാണു തൊഴിൽ കേന്ദ്രത്തിലേക്ക്''' എന്നും നൽകിയിരിക്കുന്നു. വിടിയുടെ റോൾ എന്താണ് ഇതിൽ?--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:13, 27 നവംബർ 2020 (UTC)
 
::വി.ടി.യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിന്റെ തുടർച്ചയോ വളർച്ചയോയായി കാണാവുന്ന നാടകമാണു തൊഴിൽ കേന്ദ്രത്തിലേക്ക്.
യോഗക്ഷേമസഭാ പ്രവർത്തനങ്ങളെ സഹായിക്കാനായിരുന്നു നാടകാവതരണം. ഗ്രാമപ്രകാശിന്റെ പുസ്തകത്തിൽ ഈ പരാമർശമുണ്ട്.--[[ഉപയോക്താവ്:Fotokannan|കണ്ണൻഷൺമുഖം]] ([[ഉപയോക്താവിന്റെ സംവാദം:Fotokannan|സംവാദം]]) 12:10, 28 നവംബർ 2020 (UTC)
"തൊഴിൽ കേന്ദ്രത്തിലേക്ക് (നാടകം)" താളിലേക്ക് മടങ്ങുക.